എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

എന്റെ മാവും പൂക്കുമ്പോൾ 20

Ente Maavum pookkumbol Part 20 | Author : RK

[ Previous Part ] [ www.kambistories.com ]


 

ആറു മണിയോടെ നനഞ്ഞു കുളിച്ച് വീട്ടിൽ എത്തിയതും

അമ്മ : മോനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് രതീഷ് ഒന്ന് രണ്ടു തവണ വിളിച്ചിരുന്നല്ലോ

മുറിയിലേക്ക് നടന്ന്

ഞാൻ : ആ നല്ല മഴയായിരുന്നു അമ്മാ, ഞാൻ വിളിച്ചോളാം

മുറിയിൽ കയറി ഡ്രെസ്സൊക്കെ മാറി ചായ കുടിക്കും നേരം ഫോൺ എടുത്ത് രതീഷിനെ വിളിച്ചു, കോൾ എടുത്ത്

രതീഷ് : നീ എത്തിയോ?

ഞാൻ : ആ എത്തി നീ എവിടെയാ?

രതീഷ് : കുപ്പി മേടിക്കാൻ നിക്കുവാണ്

ഞാൻ : നീ ഒറ്റക്കിരുന്ന് അടിതുടങ്ങിയാ ?

രതീഷ് : ഏയ്‌ ഇല്ലെടാ ആശാന് വേണ്ടിയാ

ഞാൻ : ഓ…

രതീഷ് : നീ ഇങ്ങോട്ട് വരോ?

ഞാൻ : ഓ വയ്യടാ.. ഇപ്പൊ വന്ന് കേറിയല്ലേ ഉള്ളു

രതീഷ് : ഒന്ന് വാടാ… ആ കറുമ്പി അവിടെ ഉണ്ട്

അപ്പോഴാണ് ശിൽപ വിളിച്ച കാര്യം ഓർമ്മ വന്നത്, ” ഇന്ന് കാണാന്ന് പറഞ്ഞതാ ”

ഞാൻ : ആ ഞാൻ ഇപ്പൊ എത്താടാ

രതീഷ് : ആ…വേഗം വാ

കോള് കട്ടാക്കി പാന്റും ബനിയനും വലിച്ചു കയറ്റി നേരെ ബീവറേജിലേക്ക് വിട്ടു, അവിടെ എത്തിയതും രണ്ട് കൈയിലും ഓരോ ബിയർ പിടിച്ചു നിൽക്കുന്ന രതീഷിനെ കണ്ട്

ഞാൻ : കളറ് മാറ്റി ഇപ്പൊ ബിയറായോടാ?

വേഗം ബൈക്കിന്റെ പുറകിൽ കയറി

രതീഷ് : ഇത് അവൾക്കുള്ളതാ

ഞാൻ : ആർക്ക്?

രതീഷ് : കറുമ്പിക്ക്

ഞാൻ : ഏ.. നീ കമ്പനിയായോ?

ബിയർ കുപ്പി പൊക്കി കാണിച്ച്, പുഞ്ചിരിച്ചു കൊണ്ട്

രതീഷ് : അവളല്ലാ വീണയാ മേടിക്കാൻ പറഞ്ഞത് പക്ഷെ ഇതിൽ പിടിച്ചു ഞാൻ കയറും, നീ വണ്ടി വിടാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *