എന്നാൽ ഈ സമയമൊക്കെയും ഹസീനയുടെ കണ്ണുകൾ ഷഹാനയിലും സുനിയിലും ആയിരുന്നു. ഷഹാനയുടെ സുനിയോടുള്ള പെരുമാറ്റത്തിൽ അവൾക്കു ചില സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.. സുനിയെ കാണുമ്പോഴൊക്കെ അവളുടെ ആർത്തി വല്ലാതെ കൂടിക്കൂടി വന്നു.””
സമയം വൈകിട്ട് ഏഴുമണി ആവുന്നു. പന്തലിൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്കാണ്. അൽഫിയും ഷഹാനയും കല്യാണപ്പണിന്റെ കൂടെ തന്നെയുണ്ട് അവിടെയൊക്കെ നിന്ന് കുഴഞ്ഞപ്പോൾ സുനി പന്തലിന്റെ പിറകിൽ വല്യ തിരക്കില്ലാത്ത സ്ഥലം നോക്കി കുറച്ചുനേരം ഒരു കസേരയിൽ ഇരുന്നുകൊണ്ടു ഫോണിൽ കളിക്കാൻ തുടങ്ങി.”””
അഹ്””” എന്താണ് ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്.”””
പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ തന്നെ അവൻ തിരിഞ്ഞുനോക്കുമ്പോൾ ഹസീന പിറകിൽ നിൽക്കുന്നു..
അഹ്”” വെറുതെ ഇരുന്നാണ്. കൂട്ടാളികൾ രണ്ടും അവിടെ കല്യാണപ്പെണ്ണിന്റെ കൂടെയല്ലേ ബോറടിച്ചപ്പോൾ ഇങ്ങോടിരുന്നതാണ്.””” താനെന്താ ഇങ്ങോട് വന്നത്.???
ഒന്നുല്ല സുനി.””” അവിടെ നിന്നപ്പോഴാണ് തൻ ഇവിടെ ഇരിക്കുന്നത് കണ്ടത്. പ്രതേകിച്ചു ജോലി ഒന്നുമില്ലാത്ത കൊണ്ട് കുറച്ചുനേരം ഇവിട ഇരിക്കാമെന്നു കരുതി…
ആണോ ??? എന്നാൽ വന്ന കാലിൽ നില്കാതെ ഇരിക്ക്.. സുനി ചിരിച്ചുകൊണ്ട് ഒരു കസേര വലിച്ചു അവൾക്കിട്ടുകൊടുത്തു.”
പിന്നെ എന്തൊക്കെയുണ്ട് വിശേഷം ഹസീന.???
എന്ത് വിശേഷം ആണ് ഇങ്ങനെയൊക്കെ തട്ടിം മുട്ടിയേം പോകുന്നു..
തന്റെ ഇക്ക ഗൾഫിൽ ആണല്ലേ ?? ഷഹാന പറഞ്ഞിരുന്നു…
അഹ്”” ഇക്ക ഗൾഫിൽ ആണ് പോയിട്ടിപ്പോൾ ആറുമാസം ആവുന്നു….
മ്മ്മ്…. തനിക്കു പോകാൻ താല്പര്യം ഇല്ലേ ??
എവിടെ ??
ഗൾഫിൽ…
ഹോ””” ഇക്കയ്ക്കു തന്നെ അവിടെ വല്യ ചിലവാണ് അതിന്റെ കൂടെ എന്നെയുംകൂടി കൊണ്ടുപോയാൽ ശരിയാവില്ല. പോകാമമെന്നൊക്കെയുണ്ട് ഒരിക്കൽ പോകാതിരിക്കില്ല… ഹസീന ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളുടെ നൊണകുഴി കാണാൻ നല്ല ഭംഗിയായിരുന്നു.”””
ഹ്മ്മ്മ് “”” ഞാൻ ആയിരുന്നേൽ ഒരു നിമിഷം പോലും ആലോജിക്കില്ലായിരുന്നു. പട്ടിണി ആയാലും കൊണ്ടുപോയേനെ.””””
അതെന്താ സുനി.???
എടൊ തന്നെപോലെയൊരു സുന്ദരിയെ ഇവിടെ നിർത്തിയിട്ടു അവിടെ പൊയിക്കിടക്കുന്ന തന്റെ ഇക്കയെ സമ്മതിക്കണം..
ഹോ “”” ഞാൻ അത്ര സുന്ദരിയൊന്നുമല്ല.”” അവൾ നാണത്തോടെ പറഞ്ഞു.
ആര് പറഞ്ഞു.”””” അടിപൊളിയാണ് കെട്ടോ…
മ്മ്മ്”” മനസിലായി മനസിലായി… നിങ്ങൾ ആണുങ്ങളുടെ നോട്ടം കാണുമ്പോൾ തന്നെ ഊഹിക്കാമല്ലോ….