പാരിജാതം പൂത്തപ്പോൾ [Kamukan]

Posted by

 

: നീ എന്താടി എന്നെ കുറിച്ച് കരുതിയത് നിന്റെ ശരീരത്തിന്റെ മുന്നിൽ ഞാൻ വീണു പോയി എന്നോ. ചെ നിന്നെ ആർക് വേണം ഡി.

 

 

: യു ബ്ലഡി .

 

 

: ഒച്ച വെക്കാതെ ഡി. എന്റെ അച്ഛൻ ചോദിച്ചപ്പോൾ കൊടുക്കാൻ മടി. എന്നാൽ ഞാൻ അടുത്തപ്പോൾ നീ എല്ലാം തന്നു. എനിക്ക് അത് മതിയാരുന്നു.

 

 

ഞാൻ അവന്റെ കഴുത്തിനു നേരെ പിടിച്ചു എടാ നായിന്റെ മോനെ.

 

വിടാടി വൈഷ്ണവി ഞാൻ ഇപ്പോ നിന്റെ അനിയത്തിയെ വിളിക്കും അവൾ നമ്മൾ തമ്മിൽ ഉള്ള കാര്യം അറിഞ്ഞാൽ നിനക്ക് ആണ് പ്രശ്നം അത് കൊണ്ട് വിട്.

 

: ഡാ നായെ പെണ്ണ് അവളുടെ മനസ്സും ശരീരംവും തരുന്നത് കഴപ്പ് കൊണ്ട് അല്ല. അവൾക് അ പുരുഷന്നോട് ഇഷ്ടം ഉള്ളത് കൊണ്ട.

 

 

ഇത്‌ ഒന്നും കേൾക്കാതെ അവൻ നടന്നു പോയി. എന്നിൽ നിന്നും അ വണ്ടിയും പോയി.

 

ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.

 

ദൂരെ അങ്ങ് പാരിജാതം പൂവിൽ നിന്നും ഒരു പൂ അടരുന്ന വീണു.

 

പാരിജാത പൂ പൂത്തപ്പോൾ എല്ലാവർക്കും അതിന്റെ മണം ഇഷ്ടമായിരുന്നു.

 

എന്നാൽ അത് പഴകിയപ്പോൾ ആർക്കും വേണ്ടാതെ ആയി.

 

വൈഷ്ണവി അ മലയുടെ മുകിൽ നിന്നും അ ഗ്രാമത്തെ നോക്കി കണ്ടു. അവളുടെ കണ്ണീരിൽ പ്രകൃതി കൂട്ട് നിന്നു.

 

പിറ്റേ ദിവസം മന്തക്കുന്ന് ഉണർന്നു എന്നാൽ ഇന്നലെ രാത്രിൽ കണ്ട വൈഷ്ണവിയെ ആരും അ ദേശത്തിൽ പിന്നെ കണ്ടില്ല.

 

വീണ്ടും പാരിജാതം പൂത്തു അതിന്റെ മണം ആ ഗ്രാമത്തെ പുൽകിക്കൊണ്ട് കടന്ന പോയി.

 

 

അവസാനിച്ചു…

 

Leave a Reply

Your email address will not be published. Required fields are marked *