ഞാൻ : ഉണ്ടു ചേച്ചി. ഞങ്ങൾ പരസ്പരം എല്ലാം മനസിലാക്കിയ ചേച്ചി മുന്നോട്ടു പോവുന്നതു ഞങ്ങളുടെ ഈ റിലേഷനിൽ പിന്നെ ഒരു ഇമോഷണൽ ബാഗും ക്യാരി ചെയ്യില്ല ചേച്ചി.അതുകൊണ്ടു പേർസണൽ ലൈഫിൽ അഫ്ഫക്റ്റ് ആവില്ലാ. ദീപ്തി : എന്തായാലും അവളുടെ മുഖത്തു ഒരു തെളിച്ചം കാണുന്നുണ്ട് ഞാൻ ഇപ്പോ. മ്മ് അവർ അവിടെ കിച്ചണിലാ ഞാൻ ഒന്നു പോയി നോക്കട്ടെ.(എന്നു പറഞ്ഞു ചേച്ചി പോയി)
ദീപ്തി ചേച്ചി അകത്തുപോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ ചാർജ് ചെയ്യാൻ ഇടാൻപോയപ്പോൾ ചേച്ചിയും ഗൗതമിയും റൂമിൽ എന്തോ കുശലം പറഞ്ഞു ഇരിക്കുന്നു രണ്ടു പേരും നല്ല ഹാപ്പിയാണു. ഞാൻ പിന്നെ കിച്ചണിൽ പോയി. നർമതയെയും ഫർഹാനായെയും അവിടെയാ . ഞാൻ അവരോടു ഗയ്‌സ് എന്തെങ്കിലും ഹെൽപ് വേണോന്നു ചോദിച്ചു. ഫർഹാന : ഹോ സാർ വന്നോ. സാർ ഗൗതമി ചേച്ചിയെ മാത്രമല്ലേ ഹെൽപ് ചെയ്യുള്ളൂ. ഞാൻ : പോടീ അങ്ങനെ ഒന്നും ഇല്ലാ ഇപ്പോ നിങ്ങൾ എല്ലാവരും ഉണ്ടല്ലോ അതാ ഞാൻ നേരത്തെ വരാത്തതു. നർമത : സൂര്യ നീ പോയിക്കോ ഇവിടെ എല്ലാം കഴിഞ്ഞു ഡാ ഇനി കുറച്ചു കഴിഞ്ഞു കഴികാം നമുക്ക്.(എന്നു നർമത പറഞ്ഞു)
(അപ്പോൾ) ഫർഹാന :നീ എന്തിനാ ഇവനോടു എല്ലാമായിന്നു പറഞ്ഞതു ഇവനെ ഒന്നു വാരാൻ നോക്കുകയായിരുന്നു ഞാൻ നീ എല്ലാം പൊളിച്ചു. ഞാൻ അപ്പോൾ ഫർഹാനായെ നോക്കി പോടീ എന്നു പറഞ്ഞു.എന്നിട്ടു കൊഞ്ഞനം കുത്തി കാണിച്ചു അപ്പോൾ അവൾ തിരിച്ചും ചെയ്തു.
(അപ്പോൾ നർമത) രണ്ടിനും കുട്ടിത്തം മാറിയില്ലേ ഇതുവരെ എന്നു ചോദിച്ചു
ഞാൻ (അപ്പോൾ ):ഹോ പിന്നെ എങ്ങനായാ നർമതാ ഇവൾക്കു എപ്പോഴും എന്നോടു അർഗുമെന്റിനു വരാനാ താല്പര്യം. പിന്നെ എന്നെ എന്തെങ്കിലും പറഞ്ഞു വരാനും. ഫർഹാന : അയ്യോ മോനു വിഷമ്മം ആയോ. ഞാൻ : അതേ എന്നു പറഞ്ഞു. പിന്നെ ദേഷ്യം വരില്ലെന്നും ചോദിച്ചു (അപ്പോൾ) ഫർഹാന :സാരമില്ല ഡാ കുറച്ചു കഴിയുമ്പോൾ ശീലമാവും 🤭എന്നും പറഞ്ഞു ചിരിച്ചു