⚔️ചെകുത്താൻ 3⚔️
Chekuthan Part 3 | Author : Eren Yeanger
[ Previous Part ] [ www.kkstories.com ]
എന്റെ ” അത്ഭുത ദ്വീപ് ” സപ്പോർട്ട് ചെയ്തവർക് ഒരുപാടു നന്ദി അത് വായിക്കാത്തവർ ഉണ്ടെങ്കിൽ അങ്ങോട്ട് വിട്ടോ നിരാശപ്പെടുത്തില്ല നല്ല സിനിമാറ്റിക് സ്റ്റോറി ആണ് ❤️
https://ibb.co/tqJLcj7
എത്രയും ആണ് എനിക്ക് ഓർമ്മയുള്ളത് ഡോക്ടർ.
ഞാൻ പറഞ്ഞു നിർത്തി എല്ലാവരും ഒരു അത്ഭുതത്തോടെ പരസ്പരം മുഖത്തേക്കു നോക്കി എന്തെന്ന് മനസ്സില്ലാതെ ഞാനും അവരുടെ മുഖത്തേക്ക് നോക്കി …..
അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അതിന്….. അതിന്..ഇന്ന് ഉചക്ക്. ഒരു മഴപോലും ഇല്ലായിരുന്നു….
കഥ ഇതുവരെ…..
അവരുടെ മറുപടി കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി…
ഞാൻ : എന്ത് അപ്പൊ ഞാൻ കണ്ടതോ…
മുത്തശ്ശി : എന്ത് കണ്ടുന്ന നീ പറയണേ… ന്റെ കുട്ട്യേ…
ഡോക്ടർ : എന്തായാലും ഇപ്പൊ ഒരു ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ചിലപ്പോ വല്ല ഹലുസിനേഷൻ വല്ലതും ആവാം…
മുത്തശ്ശി : നോർമൽ സ്റ്റേജിൽ ഇങ്ങനെ ഉണ്ടാവുമോ അതിന്
ഡോക്ടർ : maybe ഉണ്ടാവാം ഇനി ഇങ്ങനെ ഉണ്ടെകിൽ എന്തായാലും ഒരു സിട്ടി സ്കാൻ എടുക്കണം because വല്ല ട്യൂമർ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാവാം… എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ…..ഇനി നിനക്ക് വല്ല കോൺസൾട്ടിങ് ആവിശ്യം ഉണ്ടേൽ എന്റെ വീട്ടിലെക്ക് വാ ഒരു ദിവസം….
അന്ന: കോൺസൾട്ടിങ് ഇവിടെ ഒരാൾ ചെയ്യുന്നുണ്ട് വെറുതെ അവനോട് ഓരോ പ്രേത കഥയും സൈക്കോളജിയും പറഞ്ഞു… പേടിപ്പിക്കാൻ
അവൾ മുത്തശ്ശിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..
മുത്തശ്ശി : പോടീ അവിടെന്ന് അതൊന്നും അല്ല…
ഡോക്ടർ : മ്മ് നിങ്ങൾ തല്ലു കൂടേണ്ട ഞാൻ പോട്ടെ എന്നാ നീ പറഞ്ഞപോലെ വീട്ടിലേക്ക് വാ… എന്റെ നമ്പർ മുത്തശ്ശിടെ കയ്യിൽ ഉണ്ട് വാങ്ങിച്ചോ എന്തേലും പ്രശ്നം ഉണ്ടേൽ മെസേജ് അയച്ചാൽ മതി…