പോളിസ്റ്ററിന്റെ ഒക്കെ പോലത്തെ തളർന്നുകിടക്കുന്ന ഒരു സാരിയായിരുന്നു
സാരി ഉടുപ്പിച്ച ഉടനെ തന്നെ ചേച്ചി എനിക്ക് സ്ക്രാഫും തലയിൽ കറുത്ത തട്ടനും ഇട്ടു തന്നു …
ഞാനിപ്പോൾ എന്തിനാണ് സാരി ഉടുക്കുന്നത് എന്ന് പോലും ചോദിക്കാനുള്ള ഗ്യാപ്പ് എനിക്ക് മിനി ചേച്ചി തരുന്നുണ്ടായിരുന്നില്ല…
എന്റെ കണ്ണും ലിപ്സ്റ്റിക്കും ഒക്കെ എഴുതി നിമിഷം നേരം കൊണ്ട് ചേച്ചി എന്നെ ഒരുക്കി കഴിഞ്ഞു
എന്നെ ഒരുക്കി കഴിഞ്ഞതും.. എന്റെ കവിളിൽ പിച്ചികൊണ്ട് ” സുന്ദരി ആയിട്ടുണ്ട് … നാളെ വിളിക്കാടി” എന്ന് പറഞ്ഞ് മിനിചേച്ചി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നോക്കിയപ്പോൾ.. സ്കൂളിലൊക്കെ പഠിപ്പിക്കാൻ വരുന്ന മൊഞ്ചത്തി ടീച്ചർമാരെ പോലെയുണ്ട്… സാരി ഇട്ടപ്പോൾ ഇന്നലെ ഉണ്ടായിരുന്നതിനേക്കാളും ഒരു ധൈര്യം ആയിരുന്നു എനിക്ക്
കാര്യം എന്നെ ഇപ്പോൾ പെട്ടെന്ന് കണ്ടാൽ ആർക്കും പിടികിട്ടില്ല.. ഇനി ഞാനൊരു ആൺ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ തന്നെ ഞാൻ ഒന്ന് സംസാരിക്കണം
കഴിഞ്ഞിലെ? എന്ന് ഉച്ചത്തിൽ സാർ വിളിച്ചു ചോദിച്ചു
ഞാനത് കേട്ടപ്പോൾ തന്നെ ചാടി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
പക്ഷേ സാരി ആദ്യമേ ഉടുത്തതുകൊണ്ടാവാം… നടക്കുവാൻ അത്ര എളുപ്പമല്ല
ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സാറ് ടീഷർട്ടും ജീൻസും ഒക്കെ ഇട്ട് പോകുവാൻ റെഡിയായി നിൽക്കുന്നു
എന്നെ സാരിയിൽ ആദ്യമായിട്ടാണ് സാർ കാണുന്നത്..
ഇതിനുമുമ്പ് എന്നെ ഇങ്ങനെയുള്ള വേഷങ്ങളിൽ സാർ കണ്ടപ്പോഴൊക്കെ സാറിന്റെ മുഖത്ത് ഒരു കാമത്തോട് കൂടിയുള്ള ചിരിയും നോട്ടവും ഒക്കെ ആയിരുന്നു….എന്നാൽ ആദ്യമായിട്ടാണ് സാറിന്റെ മുഖത്തുന്ന് സ്നേഹത്തോടെ അല്ലെങ്കിൽ ഒരു പ്രണയത്തിന്റെ ചിരിയും നോട്ടവും ഒക്കെ കാണുന്നത്
സാർ : ഇത് ആരാണ്.. ????
ഞാൻ : നമ്മൾ എങ്ങോട്ടാണെങ്കിലും ഞാൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ല..
സാർ : നീ പേടിക്കണ്ട തിരക്കുള്ള സ്ഥലത്തോട്ട് ഒന്നുമല്ല നമ്മൾ പോകുന്നത്.. നീ വേഗം വാ നമുക്ക് പോണ വഴി മിനിയെ റോഡിൽ ഇറക്കിയിട്ട് വേണം പോകാൻ
അങ്ങനെ ഞങ്ങൾ കാറിൽ കയറി മിനി ചേച്ചിയെ ആകുവാൻ യാത്ര തുടങ്ങി