ശ്രേയ : ഉള്ളത് പറയാമല്ലോ.. നിന്നെയൊന്ന് ശരിയാക്കി എടുത്താൽ എനിക്ക് കുറച്ച് പൈസ തരാം എന്നൊക്കെ സാർ പറഞ്ഞു.. ആദ്യം എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ മിനി ചേച്ചി നിന്നെ കുറിച്ചൊക്കെ പറയുന്നത് കേട്ടപ്പോൾ അങ്ങനെ വന്നതാണ്.. പക്ഷേ നിന്നെ പരിചയപ്പെട്ട കഴിഞ്ഞപ്പോൾ എനിക്ക് ഇപ്പൊ പൈസയൊന്നും മേടിക്കാൻ തോന്നുന്നില്ല
ഞാൻ : സാറിനെ എന്റെ കാര്യത്തിൽ ഇത്രയും ഉത്തരവാദിത്യം ഉണ്ടായിരുന്നു?
മിനി : നിന്റെ സാറല്ലേ… അങ്ങനെ വെറുതെ ഒന്നും ഇതൊന്നും ചെയ്യില്ലായിരിക്കും…
ശ്രേയ മിനി ചേച്ചിയോട് : സാർ എന്നോട് പറഞ്ഞത് ഇവളോട് പറയണോ?
മിനി : പറഞ്ഞോ നമ്മൾ എന്തിനാ ഒളിപ്പിച്ചു വെക്കുന്നത്..
ഞാൻ : എന്താണ് പറ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ
ശ്രേയ : എടി വേറൊന്നുമല്ല.. നിനക്ക് താല്പര്യമുണ്ടെങ്കിൽ മതി….
ഞാൻ : ഒന്നു പറ….
ശ്രേയ : സാർ എന്നോട് ചോദിച്ചു… നിന്നെ ജാനകിയമ്മേനെ പരിചയപ്പെടുത്തി കൊടുക്കാൻ
അത് കേട്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി
ഞാൻ : അതെന്തിനാ.. അതല്ല സാറിന് ജാനകിയമ്മയെ കുറിച്ച് ഒക്കെ അറിയാമോ
ശ്രേയ : ഞാനും സാറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നപ്പോൾ ഞാൻ അതൊക്കെ പറഞ്ഞിട്ടുണ്ട്.. അതുമാത്രമല്ല ജാനകിയമ്മയുടെ കൂടെയുള്ള ഒന്നോ രണ്ടോ പേരൊക്കെ സാറിന്റെ അടുത്ത് വന്നിട്ടുണ്ട് ഞാൻ ഇല്ലാത്തപ്പോഴൊക്കെ…
ഞാൻ : അപ്പൊ സാറിന് ഇതുതന്നെയാണോ പണി
ശ്രേയ : അത് സാറിന് മാത്രം ആയിരിക്കില്ല.. ഞാൻ പറഞ്ഞില്ലേ സാറിന് രണ്ടുമൂന്ന് ഇതൊക്കെ ഇഷ്ടമുള്ള ഫ്രണ്ട്സൊക്കെയുണ്ട്… അങ്ങനെ ഒരു ദിവസം അവര് രണ്ട് മൂന്ന് ഫ്രണ്ട്സ് കൂടിയപ്പോഴാണ് എന്നോട് പോലും പറയാതെ എന്നെ അവർക്ക് കൊടുത്തത്… അങ്ങനെയാണ് ഞാൻ സാറിനോട് വഴക്കിട്ട് ഇവിടുന്ന് ഇറങ്ങിപ്പോയത്
ഞാൻ : അതല്ല ഞാനിപ്പോൾ ജാനകി അമ്മയെ പരിചയപ്പെട്ടിട്ട് എന്തിനാണ്
ശ്രേയ : അത് നീ ജാനിയമ്മയുടെ കൂടെ കുറച്ചുനാൾ നിന്ന് കഴിഞ്ഞാൽ നിന്റെ സ്വഭാവ രീതി ഒക്കെ മാറും എന്നാണ് സാർ പറയുന്നത്
ഞാൻ : ഇനി എന്റെ സ്വഭാവം എന്ത് മാറ്റാനാണ്