അബദ്ധം 3
Abadham Part 3 | Author : PG
[ Previous Part ] [ www.kkstories.com ]
ഈ കഥ തികച്ചും ഗേ കാറ്റഗറി ആണ്. ഇത്തരം കഥയിൽ താല്പര്യം ഇല്ലാത്തവർ ദയവായി തുടർന്ന് വായിക്കാതിരിക്കുക
എന്റെ നിർഭാഗ്യത്തിന് കൊറിയർ വന്നപ്പോൾ അച്ഛനും മുറ്റത്ത് നിൽപ്പുണ്ടായിരുന്നു. പറമ്പിലെ പണി കഴിഞ്ഞ് കഴിക്കാൻ ആയി എത്തിയത് ആയിരുന്നു
“എന്താ അത്….”
“അത് പിന്നെ അച്ഛാ ഒരു ജോലിയുടെ..”
കാര്യങ്ങൾ വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ വലിയ ഭാവ പ്രകടനം ഒന്നും ഇല്ലാതെ എന്നെ നോക്കി
“ഇന്ന് പോയിട്ട് നാളെ തിരിച്ചു വരാൻ ആണെങ്കിൽ കഷ്ടപ്പെട്ട് പോണം എന്നില്ല. വണ്ടി കാശ് എങ്കിലും ലഭിക്കാമല്ലോ . “
എന്നും ഒരു പുച്ഛത്തോടെ മാത്രമേ അച്ഛൻ എന്നോട് പെരുമാറിയിട്ടുള്ളൂ അതിൽ എനിക്ക് നല്ല വിഷമവും ഉണ്ട്. ബന്ധുക്കൾ കൂടുന്ന പല സ്ഥലത്ത് വച്ചും ഞാൻ അത് അനുഭവിച്ചിട്ടുള്ളതാണ്
“ഇല്ല അച്ഛാ ഞാൻ പോകാം..”
“പോകുന്നതിൽ കാര്യം ഇല്ല എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും പിടിച്ച് നിൽക്കാൻ പറ്റണം അങ്ങനെ ഉള്ളവരെ ജീവിതത്തിൽ രക്ഷപ്പെടൂ..”
സ്ഥിരം കേൾക്കാറുള്ള കുറേ ഉപദേശങ്ങൾ കുട്ടിക്കാലം മുതൽ കേൾക്കാൻ തുടങ്ങിയത് ആണ് കേട്ട് കേട്ട് ഞാൻ മടുത്തു. അതിലും കഷ്ടം അമ്മയായിരുന്നു എനിക്ക് ജോലി കിട്ടിയ കാര്യം കുടുംബക്കാരെ മുഴുവൻ വിളിച്ചു അറിയിച്ചു. പക്ഷേ പിന്നീട് തോന്നി ജോലിയുടെ കാര്യം പറയണ്ടായിരുന്നു എന്ന്. അന്ന് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ കൂടുതൽ ഭയം തോന്നാൻ തുടങ്ങി. പോയില്ലെങ്കിൽ ആ ചിത്രം അതെങ്ങാനും വീട്ടുകാർ കണ്ടാൽ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. വരുന്നിടത്തു വച്ചു കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ആ രണ്ട് ദിവസം മനസ്സ് വളരെ അസ്വസ്ഥം ആയിരുന്നു ശെരിക്ക് ഒരു നിലപാട് എടുക്കാൻ പറ്റാത്ത അവസ്ഥ പോയാലും പോയില്ലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. എന്തിനെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തി