…
വീട്ടിലോ….
…
താൻ വിളിച്ചെന്നു പറഞ്ഞു…10 മിനിറ്റ് ആയി ഇറങ്ങിയിട്ട്…. കണ്ടില്ലേ…..
…
…
ആ… ആഹ്… ഞാൻ വിളിച്ചു… കാണാത്തതുകൊണ്ടാണ്… ഞാൻ… വന്നത്…. ഞാൻ… ഒന്ന് പുറത്തു പോയിരുന്നു…. ചിലപ്പോളിപ്പോൾ… വീട്ടിലെത്തിയിട്ടുണ്ടാകും… ഞാൻ കണ്ടോളാം….
…
ഓക്കേ… ശെരിയാങ്കിൾ….
…
…
അപ്പോ ശ്രുതി എവിടെ പോയി… ഞാൻ… വേഗം…. അവിടെ നിന്നും… ഇറങ്ങി.. ജിമിന്റെ… താഴെ ബാത്‌റൂമിൽ എല്ലാം കയറി നോക്കി… ഇനി ജോണിന്റ്സ് വീട്ടിൽ ആണോ… ഞാൻ…. വേഗം… അയാളുടെ വീട്ടിലേക്കു നടന്നു…. അയാളുടെ…..
…
…
വീടിന്റെ മുന്നിലെത്തി…..
….
….
ഞാൻ കയറി. കാളിങ് ബെൽ അമർത്താൻ ചെന്നപ്പോളാണ്… എനെ കണ്ടാൽ.. ഞങ്ങളുടെ കള്ളി വെളിച്ചതാകും……
…
….
ഞാൻ പതിയെ…. സൈഡിലൂടെ എല്ലാം നടന്നു നോക്കിയിട്ടും.. ഒരനക്കവുമില്ല…. ഇവിടല്ലെങ്കിൽ ഇനിയെവിടെ….
…
…
എനിക്ക് ടെൻഷൻ ആകാൻ തുടങ്ങി…..
…
…
ഇനി ഓഡിറ്റോറിയം… അവിടെയാണോ…..അതിനു.. ഒരു 200,250 മീറ്റർ ഉണ്ട്… (ഞാൻ നേരത്തെ പറഞ്ഞപോലെ…. വലിയൊരു റെസിഡയന്റ് അസോസിയേഷൻ ആണ്….)
…
…
ഞാൻ നേരെ അങ്ങൊട്ക്കു നടന്നു…..
…
ഓടുകയായിരുന്നു എന്ന് വേണം പറയാൻ…..
…
…
ഓഡിറ്റോറിയം ഹാളിൽ കേറിയെങ്കിലും ആരെയും കണ്ടില്ല…. അവിടെ പ്രാക്ടിസിയും ഇല്ല…. ഞാൻ… തിരിച്ചു പോകാൻ തുടങ്ങിയപ്പോളാണ്…. ഓഡിറ്ററിയത്തിന്റെ… സൈഡിലുള്ള…മരത്തിന്റെ ചുവട്ടിൽ പരിചയമുള്ള…. ഒരു സ്കൂട്ടർ…. അതേ റെഡ് കളർ ആക്ടിവ…. ഞാൻ പലപ്പോഴും.. ജോണിനെ അതിൽ കണ്ടിട്ടുണ്ട്…..
…
…
അപ്പോ ഇവിടെ തന്നെ കാണും… ഞാൻ വേഗം…..
ശബ്ദം ഉണ്ടാകാതെ…. സൈഡിലൂടെ പോയി… പുറകിൽ…. പ്രോഗ്രാം നടക്കുമ്പോൾ… ഡ്രസ്സ് മാറാനും.. ബാത്രൂം യൂസിനും ഒക്കെയായി.. രണ്ടു മുറിയുണ്ട്….. ഞാൻ ശബ്ദം ഉണ്ടാകാതെ…. അവിടെ എത്തി…..
…
…
ജനൽ രണ്ടും ലോക്ക്ഡ് ആണ്.. കർട്ടൻ ഇട്ട് മറച്ചിരിക്കുകയാണ്…..
…
പതിയെ…. സൈഡിലെ വെന്റിലേഷനിൽ വലിഞ്ഞു കേറി നോക്കിയാൽ അകത്താരെങ്കിലും ഉണ്ടെങ്കിൽ കാണാം….
എന്താണൊരു വഴി…. ഞാൻ അതിലൂടെ ഒന്ന് നടന്നു… ഒരു…വഴി കിട്ടി… അവുടെ ജനറേറ്റർ വെക്കാൻ വേണിടിയിട്ടു ഗ്രില്ലും കൊണ്ടൊരു ബോക്സ് പോലെ ഉണ്ടാക്കിയിട്ടുണ്ട്… അതിൽ കേറിയാൽ…. സുഖമായി അകത്തു നടക്കുന്നത് കാണാം…. അതും… വെന്റിലേഷൻ ഹോൾ അടച്ചിട്ടില്ലെങ്കിൽ മാത്രം….