…
….
…..
……
…….
എനിക്കന്നു ഉറങ്ങാൻ കഴിഞ്ഞില്ല….. ഞാൻ എണിറ്റു തന്നെ കിടക്കുകയായിരുന്നു…. ഞാൻ എന്റെ ശ്രുതിയെ നഷ്ടപ്പെടുത്തിയോ…. അതോ…. ഞങ്ങളുടെ ജീവിതം ഊട്ടിയുർപ്പിച്ചോ എന്താണ് ഇപ്പോ… അവളുട മനസിലേക്ക്…. അറിയാതെ കുഴങ്ങി നിൽക്കുകയാണ്… ഞാൻ….. നേരം വെളുത്തു വരുന്നതേയുള്ളു…… ഞാൻ ശ്രുതിയെ തന്നെ നോക്കി കിടന്നു….. ശ്രുതിയുടെ… മുഖത്തെ ആാാ കുട്ടിത്തം…. ആ… ചിരി….. ഞാൻ നെറ്റിയിർലിരുമ്മ കൊടുത്ത്… എഴുനേറ്റു…..
….
….
എണിറ്റു പോകാൻ നേരം കൈയിൽ ശ്രുതി കയറി പിടിച്ചു……..
….
….
അല്ലടോ താൻ ഉറങ്ങുകയല്ലാരുന്നോ….
….
…
എന്റെ കിച്ചു….. നീ ഇന്നലെ ഉറങ്ങിയോ….. എത്രനേരം എനെ നോക്കി കിടന്നു… ഞാൻ ഒന്നും അറിഞ്ഞില്ലെന്നാണോ നീ വിചാരിച്ചേ…… ഞാനെല്ലാം അറിയണ്ട… നിന്റെ ഉള്ളിലിപ്പോലെന്താണെന്നും….. എല്ലാം….
….
…..
കേട്ടോടാ പട്ടി…….. എനിക്ക് എന്റെ സങ്കടവും സന്തോഷവും…. നിയന്ത്രിക്കാനായില്ല…… ഞാൻ ശ്രുതിയെ… എന്റെ നെഞ്ചിലേക്ക് ചേർത്ത….. കെട്ടിപിടിച്…..അറിയാതെ.. എന്റെ കണ്ണിൽനിന്നും… ഒരിറ്റു കണ്ണുനീർ…. അവളുടെ മുഖത്തേക്ക് വീണ്
…
…
കിച്ചു…..
….
….
ഹ്മ്മ്…. ഞാൻ നിന്നെ മറന്നെനി നീ കരുതിയോ….
……
….
ഹ്മ്മ്….
…
…
ഭാ……
…
….
സോറി….
…
…
നിൻറെ മറ്റവൾക് കൊടുക്ക്….
…
…
എന്ത് സോറി….
…
….
ഞങ്ങൾ കുറെ നേരം കൂടി അങ്ങനെ കിടന്നു…. ആ കുറച്ച് നിമിഷം മതിയായിരുന്നു… എന്റെ ഉള്ളിലെ സംശയങ്ങൾ മാറാനും…. ഞങ്ങളുടെ ഇഷ്ടംവും വിശ്വാസവും…. പരസ്പരം ഊട്ടിയുറപ്പിക്കാനും….
….
….
….തുടരും…
…..
……
തുടരണോ…. അഭിപ്രായങ്ങൾ പറയു….. തുടർന്നാലും ഒരു എപ്പിസോടെ കൂടിയേ ഉദ്ദേശിക്കുന്നുള്ളു…..
…
….