“ദേ നീ കളിക്കല്ലെ…പിന്നേ ലിയ ചേച്ചിക്ക് എൻ്റെ ഷഡ്ഡി കിട്ടിയിട്ട് വേണമല്ലോ ഇടാൻ…”
“അതല്ലേ പറഞ്ഞത്…ഇറങ്ങുമ്പോൾ നമുക്ക് ചോദിക്കാമല്ലോ…!”
“പിന്നേ…ഇപ്പൊ ചോദിക്കാൻ പോവല്ലേ…പോടാ ചെക്കാ…”
“എന്താ സംശയമുണ്ടോ?…എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞാൽ മതി ബുദ്ധിമുട്ടൊന്നും വിചാരിക്കേണ്ട എന്ന് ചേച്ചിയല്ലേ പറഞ്ഞത് കുറച്ച് മുന്നേ…അതുകൊണ്ട് ചേച്ചി തന്നെയാ എന്നോട് ഇതും ചോദിക്കാൻ പറഞ്ഞതെന്ന് ഞാൻ പറയും…അപ്പോഴോ…!” ആര്യൻ കൈലി മടക്കികുത്തിക്കൊണ്ട് പറഞ്ഞു.
“ടാ ചെക്കാ ചുമ്മാ കളിക്കല്ലേ…നാണം കെടുത്തല്ല് മനുഷ്യനെ…” ശാലിനിയുടെ സ്വരം മയപ്പെട്ടു.
“അപ്പോ എന്നെ നാണം കെടുത്തിയതിന് കുഴപ്പമില്ല അല്ലേ…ഞാൻ ചോദിക്കും…ചേച്ചി പറഞ്ഞിട്ടാണെന്നും പറയും…” ആര്യൻ അവളെ ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞു.
“എടാ…സോറി ഞാൻ ഇനി കളിയാക്കില്ല…”
“ഇനി കളിയാക്കി നോക്കൊന്ന്…”
“അതേ പുള്ളിക്കാരിക്ക് എൻ്റെ ഷഡ്ഡി വേണ്ടന്നേ പറയൂ…പിന്നെന്തിനാ ചോദിക്കുന്നത്…”
“അത് ചോദിച്ചാൽ അല്ലേ അറിയൂ…വരട്ടെ…ഇറങ്ങട്ടെ…” ആര്യൻ മുടി ചീകി പറഞ്ഞു.
“ചോദിക്കാതെ തന്നെ എനിക്കറിയാം…”
“അതെങ്ങനെ അറിയാം…ചുമ്മാ ഓരോന്ന് പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ നോക്കണ്ട…ഞാൻ ചോദിക്കും ഹഹാ…” അവൻ അവളെ ശരിക്കും കളിപ്പിക്കാൻ തന്നെ ശ്രമിച്ചു.
“എടാ പുള്ളിക്കാരിക്ക് എൻ്റേത് പാകം ആവൂലാ…” ശാലിനി പതിയെ അവൻ്റെ ചെവിയിൽ പറഞ്ഞു.
“അത് ചേച്ചിക്കെങ്ങനെ അറിയാം…” ആര്യൻ അത് കേട്ട് ഒന്ന് ഞെട്ടിയ ശേഷം ഒരു പുരികം മാത്രം പൊക്കി ചോദിച്ചു.
“അത് പിന്നെ സാരി ഉരിഞ്ഞപ്പോ ഞാൻ കണ്ടു…സത്യം…അതുകൊണ്ട് നീ ചോദിക്കണ്ട കാര്യമില്ല ഇനി…” ശാലിനി പറഞ്ഞത് കേട്ട് ആര്യന് ഒരേസമയം ചിരിയും ചെറിയൊരു ദുശ്ചിന്തയും ഉള്ളിൽ വന്നു.
“അയ്യേ…നോട്ടി ഗേൾ…”
“പിന്നേ ഞാൻ എന്താ പെണ്ണല്ലേ…അത് വിട്…അതുകൊണ്ട് നീ ചോദിക്കാൻ ഒന്നും പോകണ്ട ഇനി…” ശാലിനി അവൻ്റെ കൈയിൽ പിടിച്ച് പറഞ്ഞു.
“ചേച്ചി കള്ളം പറഞ്ഞതാണെങ്കിലോ…എനിക്ക് ചോദിച്ചേ പറ്റൂ…”
“എങ്കിൽ പിന്നെ നീ പോയി അളവെടുക്ക് പിന്നല്ലാതെ…പറഞ്ഞാലും മനസ്സിലാവില്ലേ…” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.