മന്ദാരക്കനവ് 8 [Aegon Targaryen]

Posted by

ആര്യൻ്റെ വർണ്ണനകൾ കേട്ടുകൊണ്ട് ശാലിനി നാണത്താലും സന്തോഷത്താലും പുഞ്ചിരി തൂകി നിന്നു.

 

“കഴിഞ്ഞോ…?” അവൾ വീണ്ടും കേൾക്കാനുള്ള ആഗ്രഹത്തോടെ തന്നെയാണ് ചോദിച്ചത്.

 

“മ്മ്ഹും…പളുങ്ക് പോലെയുള്ള ഈ നല്ല മനസ്സ്…” അവൻ അവളുടെ നെഞ്ചിലേക്ക് കൈ ചൂണ്ടി. അത് ശാലിനിയിൽ ചെറിയ ചമ്മലുണ്ടാക്കി. അതവളുടെ മുഖത്ത് നിന്നും ആര്യന് മനസ്സിലാവുകയും ചെയ്തു.

 

“പിന്നെ…?” അവൾ നാണത്താൽ തല കുനിച്ച് നിന്നുകൊണ്ട് ചോദിച്ചു.

 

“പിന്നേ…പിന്നെ ഞാൻ ഉച്ചക്ക് പറഞ്ഞതുപോലെ ചേച്ചിയുടെ ഈ വിയർപ്പിൻ്റെ മണവും…” ആര്യൻ ഒന്ന് ചിന്തിച്ച ശേഷം അവളുടെ കഴുത്തിന് അരികിലേക്ക് മുഖം ചേർത്തുകൊണ്ട് ശ്വാസം വലിച്ചെടുത്ത് മെല്ലെ അവളുടെ കാതിൽ പറഞ്ഞു.

 

“ഛീ…പോടാ…” അവളുടെ ഉള്ളിലെ നാണം അവൾക്ക് നിയന്ത്രിക്കാൻ പറ്റാതെയായി.

 

“സത്യം…” ആര്യൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

 

“മ്മ്…” അവളൊന്നു മൂളിക്കൊണ്ട് മൂടി വീണ്ടും കെട്ടിവച്ചു.

 

ശാലിനി മുടി കെട്ടിവയ്ക്കാനായി കൈകൾ ഉയർത്തിയപ്പോൾ ആര്യൻ അവളുടെ നൈറ്റിക്കിടയിലൂടെ കക്ഷവും അവിടുള്ള രോമങ്ങളും കണ്ടു. ആര്യൻ അതിലേക്ക് നോക്കുന്നത് ശാലിനിയും ശ്രദ്ധിച്ചു.

 

“വൃത്തികെട്ടവൻ…” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

 

“നല്ല വൃത്തിയുള്ള സ്ഥലത്തേക്കല്ലെ നോക്കിയത് പിന്നെങ്ങനാ വൃത്തികെട്ടവൻ ആകുന്നത്…?” ആര്യൻ്റെ ചോദ്യത്തിന് എങ്ങനെ മറുപടി കൊടുക്കണമെന്ന് ശാലിനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അവൾ നാണത്താൽ മൗനം പാലിച്ചു നിന്നു.

 

“ഇനി പറ ചേച്ചിക്ക് എന്താ എന്നിൽ ഇഷ്ട്ടം…?” ആര്യൻ ചോദിച്ചു.

 

“എനിക്ക് അങ്ങനെയൊന്നും പറയാൻ അറിയില്ല…പക്ഷേ നിൻ്റെ സാമിപ്യം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്…പക്ഷേ കൂടുതലൊന്നും എന്നോട് ചോദിക്കരുത് നീ…” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞവസാനിപ്പിച്ചു.

 

“മ്മ്…ഇല്ലാ…ഇത് മതി…” ആര്യൻ അവളെ കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല.

 

“ചേച്ചീ…” മുഖം താഴ്ത്തി നിക്കുന്ന ശാലിനിയെ നോക്കി ആര്യൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. അവൾ മെല്ലെ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി. അവൻ്റെ നോട്ടം തൻ്റെ ചുണ്ടുകളിലേക്കാണെന്ന് മനസ്സിലായ ശാലിനിയുടെ ഹൃദയമിടിപ്പ് കൂടി. അവൾ അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഏത് നിമിഷവും അരുതാത്തത് എന്തെങ്കിലും നടന്നേക്കാം എന്നൊരു ഭയം അവളിൽ ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *