എന്റുമ്മാ ഇനി എന്ത് ചെയ്യും.. അമീന വെപ്രാളപ്പെട്ടുകൊണ്ട് ചോദിച്ചു സുനി വേഗം തന്നെ അവളുടെ ബാത്‌റൂമിൽ കയറിയതും അമീന അതിന്റെ വാതിൽ അടച്ചുകൊണ്ടു വെളിയിലെ വാതിൽ തുറന്നു.””
എന്താ ഷംനഅപ്പച്ചി.”””
നീ കുളിക്കാൻ പോകുവായിരുന്നോ ?
അഹ്””
“എടി മോളെ… ഇതിൽ നെറ്റ് കിട്ടുന്നില്ല നീയൊന്നു നോക്കിയേ… ഷംന പറഞ്ഞുകൊണ്ട് ഫോൺ അമീനയ്ക്കു നീട്ടി. ഫോൺ വാങ്ങി അവൾ വേഗംതന്നെ അത് റെഡി ആക്കി നൽകികൊണ്ട് വാതിൽ അടച്ചു കിട്ടിയിട്ടു”” ഇപ്പഴാണ് ശരിക്കും ശ്വാസം നേരെ വീണത് ഒന്ന് നെടുവീർപ്പിട്ട അമീന ബാത്റൂമിന്റെ വാതിൽ തുറന്നതും സുനി അവളുടെ കയ്യിൽപിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു……
ദേ, ഭാഗ്യത്തിനാണ് രക്ഷപെട്ടത്… പോകാൻനോക്ക് പൊന്നുമോൻ.””
പോകണോ ???
അഹ്” പോകണം… അമീന ദേഷ്യത്തോടെയാണ് അവനോടു പറഞ്ഞത്..
ഹ്മ്മ്മ്… വല്യ ദേഷ്യത്തിലാണല്ലോ.. ഞാൻ വന്നത് ഇഷ്ട്ടപ്പെട്ടില്ലെന്നു മനസിലായി ഇനി ഇവിടെ നിൽക്കുന്നില്ല. സുനി മുന്നിൽ നിന്ന അമീനയുടെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് മാറ്റിക്കൊണ്ട് ബാത്‌റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി… അവളെയൊന്നു തിരിഞ്ഞുപോലും നോക്കാതെ വാതിൽ തുറന്നു പുറത്തേക്കുപോയി.””
അവൻ പോയതും തന്റെ മുറിയിൽ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. മനസും ശരീരവും അവനുവേണ്ടി കൊതിക്കുന്ന പോലെ തോന്നി..””” ദേഷ്യപ്പെടണ്ടായിരുന്നു എന്ന് അമീനയുടെ മനസ് പറയുമ്പോൾ കുറച്ചുമുന്നേ നടന്ന കാര്യങ്ങൾ മനസിലേക്ക് കുത്തികയറിക്കൊണ്ടിരുന്നു ചുണ്ടിൽ പുഞ്ചിരി വിടർന്നു. തന്റെ ഭർത്താവിൽ നിന്ന് ഇതുവരെ കിട്ടാത്ത ഒരു ഫീൽ ഇപ്പോൾ കിട്ടിയപോലെ അവൾക്കു തോന്നി… __________
പുറത്തെ കസേരയിൽ ഇരിക്കുന്ന സുനിക്ക് അമീനയുടെ അപ്പോഴുള്ള പെരുമാറ്റത്തോട് ഒട്ടു യോജിക്കാൻ പറ്റിയില്ല.. ആ ഒരു കാര്യവും ആലോചിച്ചു ഇരിക്കുമ്പോഴാണ് ഫോണിലെക്ക് ഷഹാനയുടെ കാൾ വരുന്നത്.””” പോയിട്ടു ഇതുവരെ വിളിച്ചില്ലല്ലോ എന്ന ചിന്ത അവനും ഉണ്ടായിരുന്നു വേഗം സുനി ഫോണെടുത്തു.
അഹ്”” എവിടെ ആയിരുന്നു. പോയിട്ടു ഇപ്പഴാണോ വിളിക്കാൻ തോന്നിയത്.”
ഒന്നും പറയണ്ട ചേട്ടാ… തിരക്കായി പോയി ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ ഇത്തയുടെ കല്യാണം ഒക്കെയാണെന്ന്. അവിടുന്ന് വന്നപാടെ ഡ്രെസ്സുകൾ എടുക്കാനും മറ്റുമായി പോയ കാരണം വിളിക്കാൻ പറ്റിയില്ല..””