മ്മ്മ്””” ഞാൻ കരുതി എന്നോട് പിണക്കമാണെന്നു. റൂമിൽ നിന്ന് ഇറങ്ങാൻ ഞാൻ പറഞ്ഞില്ലേ അതിനു.””
ഹോ”” അതിനൊന്നും എനിക്ക് പിണക്കമില്ല ഐഷ. എപ്പഴും ഫോണിൽ അല്ലെ സംസാരിക്കുന്നതു ഒരു അവസരം കിട്ടിയപ്പോൾ തന്റെ കൂടെ ഇച്ചിരിനേരം ഇരിക്കാൻ ആഗ്രഹിച്ചു.”””
“ഹമ്”” എന്റെ ആ കോലത്തിൽ ഇരുന്നാലും മോൻ ഇരിക്കുമെന്ന് ഒരു ഉറപ്പും എനിക്കില്ല… ഇച്ചിരി നേരമേ അവിടെ നിന്നോളെങ്കിലും നോട്ടം ഞാൻ കണ്ടു..”””
പിന്നെ ഇങ്ങനെയൊക്കെ വന്നു നിന്നാൽ നോക്കാതിരിക്കാൻ ഞാൻ കണ്ണുപൊട്ടനൊന്നുമല്ല പെണ്ണേ….
“” അയ്യേ… ഓർക്കുമ്പോൾ തന്നെ നാണമാകുന്നു..
എന്നാൽ പിന്നെ ഓർക്കാതിരുന്നാൽ പോരെ.””
“അതെങ്ങനെയാണ്… ഓർമിച്ചില്ലങ്കിൽ ഓർമ്മിപ്പിക്കാൻ ആള് നിൽക്കുവല്ലേ……
ഹ്മ്മ്മ്മ്….. സത്യം പറയാമല്ലോ എനിക്ക് ഒരുപാടിഷ്ടമായി🥰😘
എന്ത്.?
“അവിടെ കണ്ടതെല്ലാം…””
ഹ്മ്മ്… എന്താ കണ്ടതെന്ന് എനിക്ക് മനസിലായി. കണ്ടത് കണ്ടു ഇനി നാട്ടുകാരെ കൂടി അറിയിക്കല്ലേ…”
“ഉറപ്പില്ല മോളെ…….
അതെന്താ.??
“” എനിക്ക് ഒന്നൂടി കാണാൻ തോന്നുവാ…”
അയ്യടാ…. തത്കാലം മോൻ കണ്ടതൊക്കെ ഒന്ന് ഓർമ്മിച്ചെടുത്തൽ മതി.”
അന്ന് രാത്രി ഉറങ്ങുമ്പോൾ സമയം പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഐഷയുമായി ഒരുപാടു നേരം സംസാരിച്ചു. ഇടയ്ക്കിടെയുള്ള കമ്പി സംസാരങ്ങൾ അവളും രസിച്ചു തുടങ്ങിയിരുന്നു..””” ___________
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ സുനി വല്യ സന്തോഷത്തിൽ ആയിരുന്നു…. മനസ് മുഴുവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു. അലീന.””” എട്ടുമണി ആയപ്പോൾ തന്നെ ഗീതയേയും കൊണ്ട് നേരെ ഹാജിയുടെ വീട്ടിലെത്തി…
ഷംനയും ഫാസീലയും വെളിയിൽ ഉണ്ടായിരുന്നു. അവനെ കണ്ടതും രണ്ടുപേരുടെയും മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു
എന്താണ് രാവിലെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരിയൊക്കെ… എന്തുപറ്റി.? സുനി വണ്ടിയിൽ നിന്നിറങ്ങികൊണ്ട് ചോദിച്ചു.
ഒന്നുമില്ലടാ ചെറുക്കാ..””” നീ അലീനയെ വിളിക്കാൻ പോകുവല്ലേ വരുന്ന വഴിക്ക് ഈ സാധനങ്ങൾ കൂടി വാങ്ങിക്ക്. ഫസീല പറഞ്ഞുകൊണ്ട് ഒരു ലിസ്റ്റും കുറച്ചു പൈസയും അവന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു അകത്തേക്ക് പോയി.
എന്നാൽ പോയിട്ടുവാടാ സുനി.”” പിന്നെ ഒരു കാര്യം അവള് പലതും പറയും നിന്നോട് ചെയ്തു കൊടുക്കാൻ നിൽക്കണ്ടാ കെട്ടോ… പെട്ടന്ന് തന്നെ തിരിച്ചു വരണം.
എന്ത് ചെയ്തു കൊടുക്കണ്ടാ എന്നാണ്.? എനിക്ക് മനസിലായില്ല…