ശരിക്കും പറഞ്ഞാൽ സുരേഷുമായി വല്യ പ്രേമമായിരുന്നു ഷംന.. വിവാഹത്തിന് മുൻപ് ഒരുപാട് തവണ അവൾ അവനുവേണ്ടി കാലാകത്തിയിട്ടുണ്ട് രണ്ടുപേരും ഒരുപാടു സ്വപ്നം കണ്ടതായിരുന്നു ഒരുമിച്ചൊരു ജീവിതം പക്ഷെ, മുന്നിൽ തടസമായി നിന്നത് അവളുടെ വാപ്പ സലിംഹാജി ആയിരുന്നു.””” ഷംനയുടെ വിവാഹം ഉറപ്പിക്കുമ്പോൾ അവളുടെ മനസിലെ ഇഷ്ട്ടം സ്വന്തം ഉമ്മയോടും ഇക്കയോടുമാണ് പറഞ്ഞത്.” കരഞ്ഞുകൊണ്ട് ഇക്കയുടെ കാലിൽ വീഴുമ്പോൾ തന്റെ അനിയത്തിയുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കാനാണ് ഷാജഹാന് തോന്നിയത്. സ്വന്തം കൂടെപിറപ്പിനെ പോലെ കണ്ട സുരേഷ് ഈ പണി എന്റെ പെങ്ങളോട് കാണിച്ചല്ലോ എന്നൊന്നും അവനു തോനിയില്ലായിരുന്നു. കാരണം എല്ലാവരോടും വല്യസ്നേഹമായിരുന്നു സുരേഷിന്… എന്നാൽ വാപ്പയെ എല്ലാവര്ക്കും പേടി ആയിരുന്നു. കൊല്ലാൻപോലും മടിക്കാത്ത പ്രകൃതം ആയിരുന്നു ഇന്ന് വെളിയിലെ കസേരയിൽ താങ്ങികൊണ്ടിരുത്തുന്ന ഹാജിക്ക്.””
ഷംനയുടെ വിവാഹം കഴിഞ്ഞിട്ടാണ് സുരേഷ് സീമയെ വിവാഹം കഴിച്ചതെങ്കിലും സുനിക്ക് 5 വയസ്സുള്ളപ്പോഴാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.. വിവാഹം കഴിഞ്ഞു നീണ്ട പത്തുവർഷത്തെ കാത്തിരിപ്പ്.. ഇക്കയ്ക്ക് പണം മാത്രം മതിയായിരുന്നു മകളുടെ പിറന്നാളിന് പോലും വരാതിരുന്ന അയാളോട് ഷംനയ്ക്കു വെറുപ്പായിരുന്നു.” ആ പിറന്നാൾ ദിവസമാണ് സുരേഷും ഷംനയും വീണ്ടും കാണുന്നത്.. ആ കണ്ടുമുട്ടൽ വീണ്ടും പല ബന്ധത്തിലേക്കും പോയി. ഒരു ദിവസം വീടിനു പിറകിലെ ചായ്പ്പിൽ വെച്ച് അവളെ സുരേഷ് കളിക്കുന്നത് കണ്ടാ ഹാജി രണ്ടുപേരെയും കയ്യോടെ പൊക്കി. ആളെ വിളിച്ചുകൂട്ടി ബഹളം ഉണ്ടാക്കുമെന്ന് കരുതിയ ഷംന ശരിക്കും ഞെട്ടിപോയി വാപ്പയുടെ സംസാരം കേട്ട്. ഇനി ഇതൊന്നും ആവർത്തിക്കല്ലെന്നു സ്നേഹത്തോടെ രണ്ടുപേരോടും പറഞ്ഞുകൊണ്ട് പോയി.””” പക്ഷെ, അവൾക്കു ഉറപ്പായിരുന്നു വാപ്പ എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന്…. അവള് വിചാരിച്ചതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ ഇക്ക മംഗലാപുരത്തുനിന്ന് വന്നു ഷംനയെ കൊണ്ടുപോയി അടുത്ത ദിവസം അറിയുന്നത് സുരേഷേട്ടൻ വണ്ടി അപകടത്തിൽ മരിച്ചെന്നാണ്.”” അവൾക്കുറപ്പായിരുന്നു അതു വാപ്പ ചെയ്തതാണെന്നു.. പിന്നെ വർഷങ്ങൾ കഴിഞ്ഞാണ് ഷംന വീട്ടിലേക്കു വന്നത് തന്നെ അപ്പോഴേക്കും ഹാജി കിടപ്പിലായിരുന്നു.””
അഞ്ചു വയസുള്ള മകനെയും കൊണ്ട് സീമ ഒരുപാടു അലഞ്ഞതാണ്. പലപ്പോഴും അവളെയൊന്നും കാണാനും മകനെ വാരിപുണരാമൊക്കെ വല്യ ആഗ്രഹം ആയിരുന്നു ഷംനയ്ക്ക് ആലോചിക്കുമ്പോഴൊക്കെ മനസിലേക്കോടിയെത്തുന്നത് തന്റെ വാപ്പയുടെ ക്രൂരമുഖമാണ്..