ആളുകൾ ഇല്ലേ അവളിപ്പോ എന്നെ തട്ടും അത്ര ദേഷ്യം ഒണ്ട്…
ഞാൻ : ഇയാക്ക് ഇപ്പോ കഴിക്കണം അത്ര അല്ലെ ഉള്ളു വാ ഞാൻ എന്റെ ഒരു ബന്ധു അമ്മാവന്റെ കൂടെ അവനെ പിടിച്ചിരുത്തി…
. നേരെ പവിടെ തോളിൽ കൈ ഇട്ട് നടന്നു
പവി : കലക്കി മുത്തേ.. ഞരമ്പ് തെണ്ടി….😂
ഞാൻ : അവന്റെ ഒരു ഫുഡ് കഴിക്കൽ ഇനി ജമ്മത് അവൻ വരില്ലാ കത്തി അമ്മാവന്റടുത്താ കൊണ്ട് വിട്ടത്…. 😂😂😂😂
> എല്ലാരോടും പറഞ് എറങ്ങി…
അമ്മ ചെറിയമ്മ ചെറിയ കരച്ചിൽ പവി സീനിലെ ഇല്ല…അത്ര തന്നെ…
കി ക്കു അങ്കിൾ : വാ മോനെ….
ഞാൻ പുള്ളിടെ കൂടെ പോയി….
കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട് പതുക്കെ കാറി കേറി….
മൂന്നാല് കാറിൽ ആയിട്ട് എല്ലാരും യാത്ര തിരിച്ചു…
എനിക്ക് തരിപ്പ് കേറി ഇഷ്ട്ടം ഇല്ലാത്ത ഒന്ന് ചെയുന്ന പോലെ…കാറിൽ എന്തൊക്കെ ചർച്ചകൾ പോണ വഴിക്ക് നടന്നു ഞാൻ അതൊന്നും കേക്കാനും തല ഇടാനും പോയില്ല….
കാർ നിർത്തി കി ക്കു അങ്കിൾ എറങ്ങി….
(അമ്മ : വലത് കാല് വച്ച് കേറി പോണം… കേറുന്ന മുന്നേ പ്രാർത്ഥിക്കണം… ഉപ്പ് കൂടി മൊളക് കൂടി ഇതൊന്നും വിളിച്ച് പറയരുത് )
അമ്മ പറഞ്ഞ ഉപദേശം എല്ലാം ഉള്ളിൽ വന്നു…
ആപ്പോ തൊടങ്ങാം…
ഞാൻ മുൻവാതിലിന്റെ മുന്നിൽ നിന്ന് നെഞ്ചത് കൈ വച്ചു…
1)ഈശ്വരാ എത്രയും വേഗം ഈ ശവത്തിന്റെ കൈയ്യിൽ നിന്ന് എന്നേ രക്ഷിക്കണേ… 🥹🥺
ഞാൻ പ്രാർത്ഥിച്ച ശേഷം
2)എടത് കാല് വച്ച് ഉള്ളിൽ കേറി..
സാറ്റിസ്‌ഫാക്ഷൻ…
ഇപ്പൊ ഓക്കേ ഞാൻ മനസ്സിൽ വിചാരിച്ചു…
വാർഷിണി ആന്റി : മോനെ മോന് വൈയ്യല്ലോ മോൻ പപ്പടെ അല്ല നിങ്ങടെ റൂമിൽ പൊക്കോ 😂😂😂😂
അയ്യ വലിയ കാമടി ഞാൻ മനസ്സിൽ വിചാരിച്ചു…
താങ്ക്സ് ആന്റി എന്ന് മാത്രം പറഞ്ഞ ഞാൻ സ്റ്റെപ് കേറി അന്നത്തെ അതെ ജനാലക്കടുത്ത് ചെയറിൽ ഇരുന്നു…