കാന്താരി 1 [Doli]

Posted by

നേരെ കൈയ്യും കാലും കഴുകി പുതച്ച് ഒറ്റ കെടത്തം…

രണ്ട് മിനിറ്റ് കഴിഞ്ഞില്ല അച്ചു വന്നു

അച്ചു : ഡെയ് അണ്ണാ… കീഴെ കൂപ്പ്ട്രാങ്ക.. ഡാ കേക്കുന്നാ നീ….

ഞാൻ : വന്ത് തൊലക്കിറെ പോടാ….

അച്ചു : പൈത്യം…. സീക്രം…. റിസപ്ഷൻ പോണും …

അത് വേറെ ഇനി… കണ്ണിൽ നിന്ന് പൊക വരുന്നു…

ഞാൻ വീണ്ടും കണ്ണടച്ചു…

ഡേയ് കണ്ണാ അടുത്തത്… ചെറി

ഡേയ് ടാബ്‌ലറ്റ് പോട്ടുക്കോ…

ഞാൻ പൊതപ്പ് മാറ്റി അങ്ങേരെ ഒന്ന് നോക്കി

ചെറി : അച്ചോ… ഇന്താ എല്ലാം ഓക്കേ ആയിടുമേ…വാ..

ഞാൻ : നിങ്ക ഒരു വേല പണ്ണ്ങ്കോ അന്ത സ്ലിപ് അപ്പടിയെ മിക്സ് പണ്ണി കുടുങ്കോ സാപ്പ്‌ട്ട് പോയിട്രേനെ….

ചെറി : എന്നമ്മോ പണ്ണി തൊല… ദേ ഏട്ടൻ നിന്നെ വിളിക്കുന്നുണ്ട്

ഞാൻ : ചെറി മുടിയിലെ ചെറി ഒടമ്പ് വലിക്ക്ത്…

ചെറി : ഡെയ് മൂന്ന് മണിക്കൂർ ഡാ… പെട്ടെന്ന് വാ…

⏩ ചെറി പോയതും ഗുളിക എടുത്ത് വായിൽ ഇട്ട് ഒറ്റ വലിക്ക് വെള്ളവും കുടിച്ച് ഞാൻ നേരെ താഴേ പോയി….

ചെറിയ കുളിരും നല്ല ബോഡി പെയ്നും…

ഹാ വന്നല്ലോ നിക്കറും ഇട്ട് എന്റെ സ്റ്റെപ്പെറങ്ങി ഉള്ള വരവ് കണ്ട് അച്ഛൻ പറഞ്ഞു…

നേരെ അച്ഛന്റെ മുറിയിൽ കേറി ഹീറ്റർ ഇട്ട് മേല് കഴുകി…

മേല് കഴുകി വരുമ്പോ ചെറിയും അച്ചും എനിക്ക് ഉള്ള ഡ്രെസ്സും കൊണ്ട് നിപ്പുണ്ട്…

ഞങ്ങള് മൂന്ന് പേരും ഉള്ള ടൈം കൊണ്ട് റെഡി ആയി അവരുടെ കളികൾക്ക് ചുക്കാൻ പിടിച്ച്‌ ഞാനും കൂടെ നിന്നു…

അച്ഛൻ വന്ന് തട്ടിയപ്പോ അച്ചു പോയി കതക് തുറന്നു…

അച്ഛൻ : ആഹാ കഴിഞ്ഞില്ലേ

കൊരച്ച് കൊണ്ട് ഞാൻ വെളിയിലേക്ക് പോയി…

അച്ഛൻ : എന്താ ഡാ വൈയ്യേ

ഞാൻ : ഇല്ല കൊഴപ്പം ഇല്ല…

-> നാല് മണിക്കൂർ അച്ഛന്റെ അമ്മേടെ അകന്ന ബന്ധുക്കൾ പവിടെ കൂട്ട്ക്കാർ ചെറിടെ കൂട്ട്കാർ അങ്ങനെ അങ്ങനെ.അവസാനം ആയപ്പോ എനിക്ക് പല്ല് കൂട്ടി ഇടിക്കാൻ തൊടങ്ങി… ശരീരം മരവിച്ചു….

Leave a Reply

Your email address will not be published. Required fields are marked *