അപ്പഴാ ഞാൻ സൈഡിൽ നോക്കിയത്
വെട്ടി വിഴുങ്ങാ അടുത്തിരുന്ന്…
ചേട്ടാ …
വീണ്ടും ഒരു വിളി…
നോക്കിയതും ക്യാമറ മാൻ
ഞാൻ : എന്താ ബ്രോ
അവൻ : ഒന്ന് വാരി കൊടുത്ത സ്നാപ്പ്
ഞാൻ : ഉംച്ച്… ഒന്ന് കഴിക്കാൻ വിടോ…
ഒന്ന് വാരി കൊടുക്ക് അളിയാ
അവൾടെ അപ്പറത്ത് ഇരുന്ന വെടല അനിയൻ.. വിളിച്ച് പറഞ്ഞു…
ഞാൻ : അതൊന്നും വേണ്ട …
ഇതെന്താ കഴിച്ചില്ലെ ഇത് വരെ കി ക്കു അങ്കിൾ നടന്ന് വന്ന് പറഞ്ഞു…
ഞാൻ : ഇല്ല ടൈം ആയില്ല വെശപ്പ് വന്നില്ല…
കിക്കു അങ്കിൾ : അയ്യോ അങ്ങനെ ഒന്നും പാടില്ല നേരത്തിന് കഴിക്കണം…
കള്ള തന്ത മോളെ കെട്ടാ പറഞ്ഞപ്പോ സ്നേഹം … ഞാൻ മനസ്സിൽ വിചാരിച്ച് ഒന്ന് ചിരിച്ച് കാട്ടി …
ചേട്ടാ വാരി കൊടുത്തില്ല ഫോട്ടോഗ്രാഫർ നാറി….
ഞാൻ : ഇന്നാ ഇയാള് തന്നെ കൊട്…
അച്ഛൻ്റെ ഒരു നോട്ടം വന്നു…
പപ്പ : എന്താ ഇത് …
പവി : ചേട്ടാ വേണ്ട വിട്ടേക്ക് ….
ഫോട്ടോഗ്രാഫർ : അല്ല അത് ഇതിൻ്റെ ഒരു ഇതാ
കിച്ചു : കൊടുക്ക് അളിയാ … ഡീ നീ കൊടുക്ക്…
അവള് ഒരു വാ വാരി എൻ്റെ നേരെ നീട്ടി…
ഞാൻ മടിച്ച് നിന്നതും അച്ഛൻ ഒന്ന് ചൊമച്ച് കാട്ടി….
ഞാൻ പെട്ടെന്ന് തന്നെ വാ തൊറന്ന് അത് വാങ്ങി….
കിച്ചു : ഇനി അളിയൻ കൊടുക്ക്….
മൈരൻ്റെ അളിയൻ വിളി…
ഞാൻ അവളെ ഒടുക്കത്തെ ഊട്ട് ഊട്ടി….
കിച്ചു : യേ …. അവൻ കൈ കൊട്ടി ചിരിച്ചു…
⏩
ഞാൻ : ശെരി അങ്കിൾ … ആൻ്റി ശെരി…🙂
അച്ഛൻ : ഡാ കുട്ടിയോട് പറഞ്ഞിട്ട് വാ…
ഞാൻ : അച്ഛന് എന്തിൻ്റെ കൊഴപ്പം ആണ് …
ചെറി : പോയി പറഞ്ഞിട്ട് വാ…
ഞാൻ ഉള്ളിലേക്ക് നടന്നു…
ഒന്നും പറയണ്ട നീ വന്നില്ലല്ലോ ചിന്നു മോശം ആയി പോയി… പിശാശ് ഫോണിലാണ്