ഞാൻ : ഓ കേട്ടില്ല
പപ്പ : മാഡം
ഉണ്ണി : എന്ത് മാടോ അണ്ണാ
അത് ശെരിക്കും കൗണ്ടർ
ഞാൻ : മാടാല്ല ഉണ്ണി മാഡം ന്ന് വിളിക്കാൻ ചേച്ചി പറഞ്ഞത് … ചേച്ചി പറഞ്ഞത് മറക്കണ്ട വെരൽ 🖕 സൂക്ഷിച്ചേക്കണെ …അപ്പോ ശെരി… എന്തെങ്കിലും ഉണ്ടെ വിളിക്കണെ ചേച്ചി… അദി🔥 ദേവോ വഫ അല്ല ഫവ…
വാല് 2 : പപ്പ അവൻ നിന്നെ ഫക്കോഫ് കാണിച്ചതാ…
പപ്പ : അവന് ഞാൻ കാണിച്ച് കൊടുക്കും… വരട്ടെ ബ്ലഡി…
ഞാൻ വെളിയിലോട്ട് എറങ്ങി …
ഉണ്ണി : അണ്ണാ വാ ചായ കുടിച്ചിട്ട് വരാ പ്രമോദേട്ടൻ വിളിച്ചു
ചായ കുടിക്കുന്ന ടൈം കാർത്തിക് എൻ്റെ ഫോണിലേക്ക് വിളിച്ചു…
ഞാൻ : എന്താ വരണോ
കാർത്തിക് : ബ്രോ ഒന്ന് പെട്ടെന്ന് വന്നെ… ഒരു ചെറിയ സീൻ കൂടെ ഉള്ള ഒരു കുട്ടിടെ പേഴ്സ് കാണാനില്ല…
ഞാൻ പെട്ടെന്ന് തന്നെ ഓടി അങ്ങോട്ട് പോയി…
കാർത്തിക് : ബ്രോ നല്ല പണി ആണ് നിങ്ങള് കാണിച്ചത് വണ്ടി ഒക്കെ പൂട്ടാതെ ആണോ പോണത്
ഞാൻ : ബ്രോ ആള് വണ്ടിക്കത് ഒണ്ടായിരുന്നു അതല്ലേ …
കാർത്തിക് : ആര് എന്നിട്ട് ആ കുട്ടി വരുമ്പോ ആരും ഇല്ല നിങ്ങളും ഇല്ല വണ്ടി തൊറന്നും കെടപ്പുണ്ടായിരൂന്നു എന്നാണ് അവള് പറഞ്ഞത്
ഉണ്ണി : അയ്യോ ഇല്ല ചേട്ടാ മൂന്ന് ചേച്ചിമാർ വണ്ടിക്കകത്ത് ഒണ്ടായിരുന്നെ…
” കള്ളനെ കിട്ടി കള്ളനെ കിട്ടി ഡാ പരട്ട ഡ്രൈവറെ നീ ആള് കൊള്ളാല്ലോ ഒരുത്തൻ കാബിൻ തൊറന്ന് വെളിയിലേക്ക് വന്നു …”
അവൻ : ഡാ കാർത്തി പേഴ്സ് ഡ്രൈവർ കാബിൻ്റെ ഉള്ളിലാ കണ്ടത് ഡാ കള്ള… പോലീസിനെ വിളി…
ഞാൻ : ദേ തോന്യാസം പറയല്ലേ… എനിക്ക് നിങ്ങടെ ഓട്ട പേഴ്സോന്നും വേണ്ട…
പിള്ളേര് ഒക്കെ കൂടെ എൻ്റെ നേരെ വന്നു…
ഉണ്ണി : ചേട്ടാ ഇത് വേറെ എന്തൊ സംഭവം ആണ് ശിവണ്ണൻ അങ്ങനെ ചെയ്യില്ല