ജെയിംസ് സമ്മതിക്കുന്നില്ലെടി ഒരേ നിർബന്ധം അവന് മൂന്നാറിൽ പോയെ തീരു.
പിന്നെ ഞാനും ഒന്നും എതിർക്കാൻ പോയില്ല.
ആകെ ഇതുപോലെ എന്നെങ്കിലും ഒക്കെ കിട്ടുന്നതാ.
അത് അങ്ങ് ആഘോഷിച്ചേക്കാം എന്ന് കരുതി.
ഹ്മ്മ് എന്നാപ്പിന്നെ ഇനി വൈകേണ്ട ഇപ്പോ പിടിച്ചാലേ നേരം ഇരുട്ടുമ്പോയേക്കും അങ്ങെത്തു..
ഹാ ശരിയാ എന്നാൽ ഞാൻ പോകട്ടെ എന്റെ കളികൂട്ടുകാരി.
എന്ന് പറഞ്ഞോണ്ട് അലീന വേഗം പുറത്തേക്കിറങ്ങി.
തന്നേയും കാത്ത് നിൽക്കുന്ന ജെയിംസിന്റെ അടുത്തേക്ക് .
ജെയിംസ് ഞാൻ ലേറ്റായോ. താൻ കാത്തിരുന്നു ബോറടിച്ചോ
ഹേയ് ഇല്ല.
നിന്റെ തിരക്കെനിക്ക് അറിയാവുന്നതല്ലേ അലീന..
എന്നാൽ പോകാം ജെയിംസ്. എന്ന് പറഞ്ഞോണ്ട് അലീന കാറിലേക്ക് കയറി.
ജെയിംസ് വണ്ടിയെടുത്തു..
മൂന്നാറിന്റെ സൗന്ദര്യതോടൊപ്പം അലീന എന്ന മനോഹരിതയെ ആസ്വദിക്കാനായി ജയിസും തന്റെ പ്രിയനിൽ നിന്നും തനിക്കു ലഭിക്കാൻ പോകുന്ന കാമസുഖത്തെ ഓർത്തു കൊണ്ട് അലീനയും യാത്രയായി…..
പോകുന്ന വഴിയിലെ വിസ്മയകാഴ്ചകൾ ഓരോന്നായി ആസ്വദിച്ചു കൊണ്ട് അലീന ജെയിംസ്നോടായി .
ശരിക്കും താൻ പറഞ്ഞത് ശരിയാണോ ജെയിംസ്.
എന്താ വിശ്വാസം വരുന്നില്ലേ
അലീന എന്ന് പറഞ്ഞോണ്ട് ജെയിംസ് അലീനയെ ഒന്ന് നോക്കിയതും..
അലീന ചിരിച്ചോണ്ട് ജെയിംസിന്റെ ദേഹത്തേക്ക് ചേർന്നു ഇരുന്നു.