“ഇപ്പൊ ഒക്കെ ആയി…”“
അതും പറഞ്ഞവൻ ബാക്കി കൂടി അകത്താക്കി….ജെസി അടുത്തൊന്നും ഫ്രീയാകില്ലന്ന് മനസിലായതോടെ അവർ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…
മടക്കയാത്രയിൽ വാ തോരാതെ ആദി സംസാരിച്ചു കൊണ്ടിരുന്നു…അവനും അതെല്ലാം കേട്ടുകൊണ്ടിരുന്നെങ്കിൽ ആരുമറിയാതെ അവന്റെയുള്ളിലേറ്റ മുറിവ് നീറിപുകയുന്നുണ്ടായിരുന്നു…ആദിയുമായി ഇടപഴുകുമ്പോൾ മാത്രമാണ് അവനൊരു ആശ്വാസം ലഭിച്ചിരുന്നത് അതുകൊണ്ട് തന്നെ ആണ് ഇന്നവളുമായി പുറത്തേക്കിറങ്ങിയത്..പക്ഷെ വീണ്ടുമാ വീടിനടുത്തേക്ക് അടുക്കുന്തോറും മറക്കാൻ ശ്രമിക്കുന്ന പകയുടെ കണക്ക് അവന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരാൻ തുടങ്ങി
പെട്ടന്ന് നിശബ്ദതനായ ജോയുടെ മനസ്സിൽ എന്താണെന്ന് പറയാതെ തന്നെ മനസിലാക്കിയ ആദി ഒന്നും മിണ്ടാതെ അവനെ അല്പം കൂടി മുറുക്കെ കെട്ടിപ്പുണർന്നു…..ഒരാശ്വാസം കിട്ടിയത് പോലവൻ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇടതു കൈ കൊണ്ടു തന്നെ ചുറ്റി പിടിച്ച അവളുടെ കൈകളിൽ പിടിച്ചു….
വീടിന്റെ ഗേറ്റ് കടന്നതും അന്ന് വാങ്ങിയ സാധനങ്ങളുടെ കവറുകളുമായി ആദി ഇറങ്ങിയോടി…പിറകെ വണ്ടി സ്റ്റാൻഡിലിട്ടവൻ നടന്നു….
“ജോ ഇരിക്കിട്ടോ ഞാൻ ചായയെടുക്കാം….ചുരിദാറിന് പിറകിലായി വരുന്ന നീളത്തിലുള്ള സിബ്ബ് ഊരികൊണ്ട് റൂമിലേക്ക് പോകുന്ന വഴിയവൾ പറഞ്ഞു…പുറത്തിന് പാതിയും സിബ് തുറന്നു വെളിയിലായതോടെ വെളിയിൽ കാണാവുന്ന അവളുടെ ബ്രായുടെ വള്ളി കണ്ടവൻ ഒരു നിമിഷം അതിലേക്ക് തന്നെ നോക്കി നിന്നു…..വെളുത്ത വെണ്ണപോലുള്ളയവളുടെ പുറത്തു പറ്റി കിടക്കുന്നയാ കറുത്ത വള്ളികൾ അവനെ കൊതി പിടിപ്പിച്ചു…ആരോ പിടിച്ചു തള്ളിയത് പോലവന്റെ കാലുകൾ മുൻപോട്ട് ചലിച്ചു….
അലമാരയുടെ മുന്നിൽ ഘടിപ്പിച്ച നീളമുള്ള വലിയ കണ്ണാടിയിൽ നോക്കി കമ്മലുകൾ ഊരുകയായിരുന്നു ആദിയപ്പോൾ….പാതി തുറന്നു സിബ്ബ് അപ്പോഴും അതുപോലെ തന്നെ ഉണ്ടായിരുന്നു…ചുരിദാർ തലവഴി ഒരുമ്പോൾ കമലതിൽ ഉടക്കാൻ സാധ്യതയുള്ളത് കൊണ്ടാണവൾ അങ്ങനെ നിന്നത്…പാതി തുറന്ന കതകിനകത്തു കൂടെ നോക്കിയ ജോ കണ്ടത് അവനു പിന്തിരിഞ്ഞു നിന്ന് കമ്മലുകൾ ഊരി എടുക്കുന്ന അവളെയാണ്…ഒട്ടും ദിർതി കാണിക്കാതെയവൻ വാതിലു പതിയെ തുറന്നു അകത്തേക്ക് കയറി..താൻ വന്നത് അവളിപ്പോഴും അറിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ ജോ ഒരു കള്ള ചിരിയോടെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തേക്ക് പമ്മി നടന്നു…