കാട്ടു കോഴി
Kaattu Kozhi | Author : Hima
ചിട്ടിയും ബ്ലേഡും പാട്ടവും ഒക്കെ ആയി നടക്കുന്ന ശേഖരൻ കുട്ടിക്ക് ഒന്നിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ……, പഠിപ്പിന്റെ,….
അങ്ങനെ അങ്ങ് പറഞ്ഞ് ഒഴിവാക്കാൻ വരട്ടെ… നാലാം ക്ലാസ്സ് വരെ പോയിട്ടുണ്ട്… ശേഖരൻ കുട്ടി…
വീട്ടിലെ അന്തരീക്ഷം അവന്റെ ജീവിത വീക്ഷണം തന്നെ മാറ്റി മറിച്ചു..
കൂലിപ്പണിക്ക് പോകുന്ന കേശവൻ മോന്തിയതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ വീട്ടിൽ കൊടുത്താലായി…
അമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുഛമായ തുക കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്
മൂവന്തി നേരത്ത് കാല് ഉറയ്ക്കാതെ വീട്ടിൽ വന്ന് കയറുന്ന കേശവൻ പെണ്ടാട്ടിയെ കുനിച്ച് നിർത്തി കൂമ്പിന് നോക്കി ഇടിക്കുന്ന തോടെ അന്തിപ്പണിയുടെ ആരംഭമായി
അടുക്കള കൂടാതെ ഒറ്റമുറി വീട്ടിൽ തന്നെ സൃഷ്ടിയും സ്ഥിതിയും സംഹാരവും….