മന്ദാരക്കനവ് 7 [Aegon Targaryen]

Posted by

 

തൻ്റെ കക്ഷത്തിൽ നിന്നും കിട്ടിയ മൂന്ന് രോമങ്ങളും വിയർപ്പ് തുള്ളികളുമാണ് ആര്യൻ്റെ വിരലുകളിൽ താൻ കാണുന്നത് എന്ന ബോധ്യം അവൾക്കുണ്ടായപ്പോൾ ആണ് മേൽപ്പറഞ്ഞ അനുഭവങ്ങൾ എല്ലാം അവളിൽ ഉണ്ടായത്.

 

ആര്യൻ ആ രോമങ്ങളും വിയർപ്പും അവൻ്റെ വിരലുകളിൽ പരസ്പരം ഉരസി പടർത്തിക്കൊണ്ടിരുന്നു. ശേഷം അവനാ കൈ മെല്ലെ ഉയർത്തി ശാലിനിയുടെ തോളിനു മുകളിലൂടെ അവൻ്റെ മുഖത്തിന് സമീപത്തേക്ക് നീക്കി കൊണ്ടു പോകുന്നത് അവൾ കണ്ണുകൾ ചിമ്മാതെ നോക്കി നിന്നു. ആര്യൻ കൈ അവൻ്റെ മൂക്കിലേക്ക് മെല്ലെ അടുപ്പിച്ച ശേഷം ആ രണ്ട് വിരലുകളിലെ പശിമയുടെ ഗന്ധം അറിയാനായി ശ്വാസം വലിച്ച് വിട്ടു. ശാലിനിയുടെ കക്ഷത്തിലെ വിയർപ്പിൻ്റെ ഗന്ധം അവൻ അവൻ്റെ വിരലുകളിൽ അറിഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട് ശാലിനി മറ്റൊരു ലോകത്തിലെന്നപോലെ അനങ്ങാതെ നിന്നു.

 

“ഇപ്പോ മനസ്സിലായില്ലേ എനിക്ക് ചേച്ചീടെ വിയർപ്പ് മണം ഇഷ്ട്ടം ആണെന്ന്…ചേച്ചീടെ കക്ഷത്തിലെ മണം ഇഷ്ട്ടം ആണെന്ന്…ഞാൻ ചേച്ചീടെ പിണക്കം മാറ്റാൻ വേണ്ടി ഒന്നും വെറുതെ പറഞ്ഞതല്ലെന്ന്…?” ആര്യൻ തൻ്റെ തോളോട് ചാഞ്ഞ് നിൽക്കുന്ന ശാലിനിയുടെ ചെവിയിൽ ഒരു മന്ത്രം പോലെ ഉരിയാടി.

 

ശാലിനി എന്ത് പറയണം എന്നറിയാതെ നിന്നു. അവളുടെ മനസ്സിലേക്ക് കുറേ ചോദ്യങ്ങൾ കടന്നു വന്നു. “താൻ എന്താണ് അവൻ കാണിച്ചതിനൊന്നും പ്രതികരിക്കാതെ നിൽക്കുന്നത്?…താൻ എപ്പോഴാണ് ആര്യന് ഇത്രയും അടിമപ്പെട്ട് പോയത്?…എങ്ങനെയാണ്?…എന്തുകൊണ്ടാണ്?” ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ അലട്ടി. “ഒന്നുമാത്രം അറിയാം…അവൻ ചെയ്യുന്നതും പറയുന്നതും ഒന്നും തന്നെ ഇപ്പോൾ അലോസരപ്പെടുത്തുന്നില്ലെന്ന് മാത്രം.” ശാലിനി മനസ്സിൽ പറഞ്ഞു.

 

“എന്താ ഒന്നും മിണ്ടാത്തെ…?” ആര്യൻ അവരുടെ മൗനം അറുത്തുകൊണ്ട് ചോദിച്ചു.

 

“വൃത്തികെട്ട ചെക്കൻ…”

 

അതേ അതുമാത്രം ആയിരുന്നു അവളുടെ മറുപടി.

 

അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു.

 

“അതേ…സമയം ഒന്ന് ആകാറായി…അവരെ പോയി വിളിക്കാം നമുക്ക്…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“അമ്മ വരില്ലെടാ…ഞാൻ പോയി അമ്മുവിനെ വിളിച്ചോണ്ട് വരാം…നീ വരണ്ടാ…”

 

“എങ്കിൽ ഒരു കാര്യം ചെയ്യ് അമ്മയ്ക്കുള്ളത് ചേച്ചി കൊണ്ടു പോ…”

Leave a Reply

Your email address will not be published. Required fields are marked *