“പോടാ ചെക്കാ…എൻ്റെ പിണക്കം മാറി…ഞാൻ ക്ഷമിച്ചു പോരെ…?” സംശയമുണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയും ചോദ്യവും ആയതുകൊണ്ട് ശാലിനി അങ്ങനെ ഒരു മറുപടി നൽകി. എന്നിരുന്നാൽ കൂടി സംശയം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ആര്യൻ്റെ അടുത്ത മറുപടി എന്തായിരുന്നിരിക്കാം എന്നും അവൾ മനസ്സിൽ ആലോചിച്ച് വിഷമിച്ചു.
ശാലിനി അങ്ങനെ പറഞ്ഞതുകൊണ്ട് ആര്യന് അവൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം ചെയ്യാനും സാധിച്ചില്ല. അതോർത്ത് അവന് കുറച്ച് സങ്കടം തോന്നി. പക്ഷേ പെട്ടെന്ന് അവൻ്റെ മനസ്സിൽ മറ്റൊരു ബുദ്ധി ഉദിച്ചു.
“എന്നിട്ടുമെന്താ മുഖത്ത് ഇപ്പോഴും ഒരു ചിരി വിടരാത്തത്…ഞാൻ എന്തൊക്കെ പറഞ്ഞു ഒന്ന് ചിരിപ്പിക്കാൻ വേണ്ടിയിട്ട്…?” ആര്യൻ ദയനീയ ഭാവത്തിൽ ചോദിച്ചു.
“ഓഹോ…അപ്പോ അതിന് വേണ്ടി ആയിരുന്നല്ലേ ഈ വൃത്തികേടുകൾ പറഞ്ഞത്…ഇനി എൻ്റെ പിണക്കം മാറ്റാൻ വേണ്ടിയിട്ട് നീ എല്ലാം ഓരോന്ന് ചുമ്മാ പറഞ്ഞതാണോ എന്നും ആർക്കറിയാം…!?” ശാലിനി അവളുടെ പരിഭവം ഒരു ചോദ്യ ഭാവത്തിലൂടെ അവനെ അറിയിച്ചു.
“എൻ്റെ പൊന്നോ…സത്യമാണേ പറഞ്ഞതൊക്കെ…” ആര്യൻ ആണയിട്ടു.
“മ്മ്…ഉവ്വാ…”
“എന്തായാലും പിണക്കം മാറിയെന്ന് പറഞ്ഞതാ…ഇനി മാറ്റാൻ പറ്റൂല…ഒന്ന് ചിരിച്ചെ ഇനി…” ആര്യൻ അവളുടെ മുഖം ഒരൽപ്പം സൈഡിലേക്ക് തിരിച്ച് കൊണ്ട് പറഞ്ഞു.
ശാലിനി ഒരു ഭാവ മാറ്റവും ഇല്ലാതെ നിന്നു. ഇത് തന്നെയാണ് പറ്റിയ അവസരമെന്ന് ഓർത്ത് ആര്യൻ അവൻ്റെ “വലിയ ചെറിയ” പടി എടുത്ത് വെക്കാൻ ഒരുങ്ങി നിന്നു.
“അതേ…ചിരിച്ചില്ലെങ്കിൽ ഞാൻ ചിരിപ്പിക്കുമേ…!” ആര്യൻ ഒരു താക്കീത് പോലെ നൽകി.
ശാലിനി അപ്പോഴും ഒരു ഭാവവത്യാസവും മുഖത്ത് വരുത്താതെ “എങ്കിൽ നീ ഒന്ന് ചിരിപ്പിച്ചെ എങ്ങനെയാണെന്ന് കാണട്ടെ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നിന്നു.
“ആഹാ ആത്രയ്ക്കായോ…!”
എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ഇതാണ് തൻ്റെ അവസരം എന്ന് മനസ്സിലാക്കി ഉടനെ തന്നെ അവൻ്റെ വലതുകൈ ശാലിനിയുടെ തോളിൽ നിന്നും നിരക്കി താഴേക്ക് കൊണ്ടുവന്ന ശേഷം നൈറ്റിയുടെ കൈ പൊക്കി അവളുടെ വലതു കൈയുടെ അടിയിൽകൂടി കക്ഷത്തിന് ഇടയിലേക്ക് രണ്ട് വിരലുകൾ കടത്തി.