മന്ദാരക്കനവ് 7 [Aegon Targaryen]

Posted by

 

ശാലിനി ആര്യൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചിന്തിച്ചുകൊണ്ട് അനങ്ങാതെ നിന്നു. അവളുടെ ശ്വാസഗതിയും നെഞ്ചിലെ താളവും വീണ്ടും ഉയർന്നു.

 

“ചേച്ചീ…” അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

 

അവൻ്റെ വിളി അവളുടെ കാതിൽ പതിച്ചപ്പോൾ ശാലിനി ചെറിയ രീതിയിൽ അവളുടെ വലതു തോൾ മുകളിലേക്ക് അറിയാതെ ഉയർത്തിപ്പോയി.

 

“അതേ…ഞാൻ ശരിക്കും അതൊക്കെ വെറുതേ പറഞ്ഞതാ…”

 

“മ്മ്…വിശ്വസിച്ചു…” ശാലിനി വിശ്വസിച്ചില്ലാ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മറുപടി കൊടുത്തു.

 

“സത്യം…ചേച്ചിയിൽ എപ്പോഴും നല്ല മണമായിരിക്കും…ഇങ്ങനെ നിൽക്കുമ്പോൾ എനിക്കാ സുഗന്ധം കിട്ടുന്നുണ്ട്…വിട്ടു മാറാനേ തോന്നുന്നില്ല…” ആര്യൻ പറയുന്നതിൻ്റെ കൂടെ കവിൾ മെല്ലെ അവളുടെ കവിളുമായി ഉരുമി.

 

ശാലിനിയിൽ വീണ്ടും നനവ് പകരാൻ തുടങ്ങുന്നത് പോലെ അവൾക്ക് തോന്നി. അവൻ്റെ താളത്തിലുള്ള വാക്കുകളും തൊട്ടുരുമിയുള്ള നിൽപ്പും അത്രയ്ക്കും നിയന്ത്രണം നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉള്ളതായിരുന്നു.

 

“പിന്നേ…നീ…എന്നെ സുഖി…പ്പിക്കാൻ ഒന്നും നോക്കണ്ട ഇനി…” അവളുടെ വാക്കുകൾ ഇടറുകയും ഇളക്കിക്കൊണ്ടിരുന്ന കൈ നിശ്ചലം ആവുകയും ചെയ്തു.

 

“സുഖിപ്പിക്കാൻ ആണെങ്കിൽ എനിക്ക് വേറെ എന്തൊക്കെ ചെയ്യാം…ഇത് സുഖിപ്പീരോന്നുമല്ല…ഉള്ള കാര്യം പറഞ്ഞതാ…” ആദ്യം പറഞ്ഞ വാക്യത്തിൽ ഒരു ദ്വയാർത്ഥം ഒളിഞ്ഞു കിടന്നിരുന്നതായി ശാലിനിക്ക് തോന്നി.

 

“മ്മ്…സമ്മതിച്ചു…” ശാലിനി അവൻ അങ്ങനെ പറഞ്ഞതിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ പറഞ്ഞൊപ്പിച്ചു.

 

“ഇനിയും വിശ്വാസം ആയില്ലേ…എങ്കിൽ ഒരു കാര്യം കൂടി പറയട്ടേ…?” ആര്യൻ അവൻ്റെ കവിൾ പൂർണമായും അവളുടെ കവിളിനോട് ചേർത്തു.

 

ശാലിനിക്ക് എന്തെങ്കിലും തരത്തിലുള്ള ചെറിയൊരു ബുദ്ധിമുട്ട് പോലും താൻ ഉണ്ടാക്കുന്നുണ്ടോ എന്ന പേടിയോടെയും കരുതലോടെയുമാണ് അവൻ ഓരോ കാര്യങ്ങളും പറയുന്നതും ചെയ്യുന്നതും. അങ്ങനെ എന്തെങ്കിലും പ്രതികരണം ഉണ്ടായാൽ അവളോട് ക്ഷമ പറഞ്ഞ് പിൻവാങ്ങണം എന്നും അവൻ മനസ്സിൽ കരുതിയിരുന്നു. എന്നാൽ ഇതുവരെയുള്ള തൻ്റെ ഓരോ സ്പർശനത്തിൽ പോലും അവൾ കംഫർട്ട് ആണ് എന്ന് വിളിച്ചോതുന്ന രീതിയിൽ ആയിരുന്നു ശാലിനിയുടെ പ്രതികരണവും പെരുമാറ്റവും.

 

“എന്താ…?” ശാലിനി അറിയാനുള്ള ആകാംഷയിൽ ചോദിച്ചു.

 

“അതേ…ചേച്ചിയുടെ വിയർപ്പിനും നല്ല മണമാണ്…എനിക്കതും ഭയങ്കര ഇഷ്ട്ടമാ…” ആര്യൻ ഒരൽപ്പം പേടിയും ആവേശവും ഒരുപോലെ ഇടകലർന്ന സ്വരത്തിലാണ് അത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *