“ഉമ്മാ…” ആര്യൻ തിരിച്ചും അമ്മുവിന് കവിളിൽ ഉമ്മ കൊടുത്തുകൊണ്ട് അവളെ നിലത്തിറക്കി.
ആര്യൻ അവിടെ നിന്നും ശാലിനിയെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം പോവാ എന്ന് തലകൊണ്ട് ആംഗ്യം കാണിച്ച് ഇറങ്ങി നടന്നു.
ശാലിനി അവൻ പോകുന്നതും നോക്കി വാതിൽക്കൽ നിന്ന ശേഷം അകത്തേക്ക് കയറി വാതിലടച്ചു. കുളിമുറിയിലേക്ക് കയറി മൂത്രം ഒഴിക്കാനായി നൈറ്റി പൊക്കി പാൻ്റീസ് താഴ്ത്തിയതും അതിലാകെ നനവ് പടർന്നിരിക്കുന്നത് ശാലിനി കണ്ടു. അവളുടെ മനസ്സിൽ എന്തോ ഒരു ഭാരം പോലെ അവൾക്ക് തോന്നി.
വീട്ടിലെത്തിയ ആര്യൻ കുറച്ച് നേരം കട്ടിലിലേക്ക് കയറി അവൻ്റെ വിരലുകളിലെ ഗന്ധം ശ്വസിച്ച് കിടന്ന ശേഷം എഴുന്നേറ്റ് പോയി ആഹാരം ചൂടാക്കി കഴിച്ചു. അത്താഴത്തിന് ശേഷം വീണ്ടും മധുരമുള്ള ഓർമകൾ അയവിറക്കിക്കൊണ്ട് അവൻ മെല്ലെ മയക്കത്തിലേക്ക് വീണു.
പിറ്റേദിവസം എന്നത്തേയും പോലെ വെളുപ്പിനെ തന്നെ ആര്യൻ കുളത്തിലേക്ക് ഇറങ്ങി. പക്ഷേ പതിവില്ലാതെ സൈക്കിളിൽ ആണ് ഇന്ന് പോകാൻ തീരുമാനിച്ചത്. അതിൻ്റെ കാരണം രാവിലെ തന്നെ പോയി കോഴി വാങ്ങണം എന്നുള്ളത് കൊണ്ട്. പിന്നെ ശാലിനി കാണാൻ സാധ്യത ഇല്ലാത്തതും ഒരു കാരണമായി.
വീട്ടിൽ ലൈറ്റ് കണ്ടാൽ മാത്രം ശാലിനിയെ വിളിക്കണമെന്ന് പറഞ്ഞത് ആര്യൻ ഓർത്തു. ആര്യൻ സൈക്കിളുമായി നടന്ന് ശാലിനിയുടെ വീടിന് മുന്നിൽ എത്തി. ലൈറ്റ് ഉണ്ട്. ഞായറാഴ്ച ഇത്ര നേരത്തെ എഴുന്നേക്കുക പതിവില്ലാത്തതാണല്ലോ എന്നാലോചിച്ച് കൊണ്ട് ആര്യൻ വീട്ടു മുറ്റത്തേക്ക് കയറി. കതകിൽ മുട്ടി. ഉടനെ തന്നെ ശാലിനി വാതിൽ തുറന്ന് പ്രത്യക്ഷമായി.
“എന്ത് പറ്റി ഇന്ന് നേരത്തെ എഴുന്നേൽക്കാൻ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.
“ആ പണി അങ്ങ് പെട്ടെന്ന് തീർന്നു കിട്ടുമല്ലോ എന്ന് കരുതിയെടാ…അല്ലാ നീ എന്താ സൈക്കിളിൽ…?”
“ഞാൻ പെട്ടെന്ന് തിരികെ വന്നിട്ട് കോഴി വാങ്ങാൻ പോകാമല്ലോ എന്ന് കരുതി എടുത്തതാ…പിന്നെ ചേച്ചി ഉണ്ടാകുമെന്നും കരുതിയില്ല…ഇവിടെ വച്ചേക്കാം ഇനി…”
“ഏയ് വേണ്ടാ…അതിൽ തന്നെ പോകാം…നടക്കണ്ടല്ലോ…”
“ആഹാ…എങ്കിൽ പിന്നെന്താ പോയേക്കാം…കയറിക്കോ…”