ശാലിനിയുടെ മൗനം ആര്യനെ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലാ എന്ന് തോന്നിപ്പിച്ചു.
“മ്മ്…”
ശാലിനിയുടെ ആ ഒരു മൂളലിന് അതുവരെ ഇല്ലാതിരുന്ന ഒരു താളം ഉണ്ടായിരുന്നതായി ആര്യന് മനസ്സിൽ തോന്നി.
“മ്മ്…” ആര്യനും അതിന് എന്ത് മറുപടി പറയണമെന്നോ ഇനിയെന്ത് ചോദിക്കണമെന്നോ അറിയാത്തതിനാൽ ഒരു മൂളലിൽ മാത്രം ഒതുക്കി.
അവൻ വീണ്ടും അവൻ്റെ കൈ കൊണ്ടുപോയി മെഴുതിരി നാളത്തിനെ പിളർത്തുകൊണ്ട് വിരലോടിച്ചു.
“ആ കുട്ടി പോയതിനു ശേഷം നിനക്ക് പിന്നെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലാ…?”
ശാലിനി ഉദ്ദേശിച്ചത് മറ്റു കളികൾ ഒന്നും കിട്ടിയിട്ടില്ലേ എന്നാണെന്ന് ആര്യന് വ്യക്തമായി. എന്നാൽ അതിന് മാത്രം സത്യം പറയാൻ അവന് സാധിക്കുമായിരുന്നില്ലാ. അതുകൊണ്ട് തന്നെ അവൻ അതിന് കള്ളം പറയാൻ തീരുമാനിച്ചു.
“ഇല്ല ചേച്ചീ…അവൾക്ക് ശേഷം പുസ്തകങ്ങൾ മാത്രം…” പറഞ്ഞു തീർത്ത ശേഷം ആര്യൻ ഒന്ന് ചിരിച്ചു.
“എന്നോട് ചോദിച്ച പോലെ ആണോ…?”
“അതേ…വായിച്ച് കഴിഞ്ഞ് ചെയ്യും…”
“മ്മ്…”
“ചേച്ചി സ്ഥിരം ചെയ്യാറുണ്ടോ…?” ആര്യൻ്റെ ചോദ്യങ്ങൾ കൂടുതൽ ദൃഢപ്പെട്ടു.
“ഇല്ലാ…വെല്ലപ്പോഴും…” ശാലിനിയുടെ ഉത്തരങ്ങളും വേഗത്തിലായി.
“മ്മ്…”
“നീയോ…?”
“മിക്കവാറും…”
“ഹ്മ്മ്…” ശാലിനി വായ പൊത്തി മെല്ലെ ചിരിച്ചു.
“എന്താ…?”
“ഒന്നുമില്ല…”
“ഹാ…”
“ടാ സമയം കുറേ ആയി…കറൻ്റ് വരുന്നില്ലല്ലോ…?” ഇനി എന്തെങ്കിലും പറഞ്ഞാൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ടാവണം ശാലിനി വിഷയം മാറ്റാൻ വേണ്ടി അങ്ങനെ ചോദിച്ചത്.
“കൊണ്ടാക്കണോ ഞാൻ ഇപ്പോ…?”
“ഒരു അഞ്ച് മിനുട്ട് കൂടി നോക്കാം…എന്നിട്ടും വന്നില്ലേൽ പോകാം…’
“മ്മ് ശരി…”
ആര്യൻ തീയുടെ ചൂട് അളക്കാൻ വീണ്ടും വിരലുകൾ എത്തിച്ചു. എന്നാൽ പെട്ടെന്ന് മേശയുടെ മുകളിലേക്ക് ഒരു പല്ലി വീഴുകയും ആര്യൻ പെട്ടെന്ന് പേടിച്ച് കൈ വലിച്ചപ്പോൾ മെഴുതിരിയിൽ തട്ടുകയും അത് അവൻ്റെ കൈയുടെ മുകളിലേക്ക് വീഴുകയും ചെയ്തു. അതിൽ നിന്നുമുള്ള മെഴുക് മുഴുവൻ അവൻ്റെ വലതുകൈയുടെ ചൂണ്ടു വിരലിലും നടുവിരലിലുമായി ഒഴുകി വീണു. കൈ പൊള്ളിയതിനാൽ ആര്യൻ മെഴുതിരി മറ്റേ കൈ കൊണ്ട് തട്ടിമാറ്റിയതും അത് മേശയിലേക്ക് വീണ് അണഞ്ഞു.