മന്ദാരക്കനവ് 7
Mandarakanavu Part 7 | Author : Aegon Targaryen
[ Previous Part ] [ www.kkstories.com ]
ലിയ ഒച്ച വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും രാജൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ലിയയുടെ കണ്ണുകളിൽ തന്നോടുള്ള പേടി ആളി കത്തുന്നത് രാജൻ നോക്കി നിന്നു രസിച്ചു. എന്നാൽ ഉടനെ തന്നെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെയും ആശ്വാസത്തിൻ്റെയും നിഴലുകൾ കണ്ടതോടെ അത് മനസ്സിലാക്കിയ രാജൻ ഒന്ന് തിരിഞ്ഞ് നോക്കിയതും അവൻ്റെ തലയിൽ വെള്ളം നിറച്ചിരുന്ന കുപ്പി വന്ന് പതിച്ചതും ഒന്നിച്ചായിരുന്നു. കുപ്പിയിൽ നിന്നും ഓരോ വെള്ളത്തുള്ളിയും തെറിച്ച് പുറത്തേക്ക് വീഴുന്നത് ഒരു സ്ലോ മോഷനിൽ എന്നപോലെ ലിയ നോക്കി നിന്നു.
(തുടർന്ന് വായിക്കുക…)
ആഹാരം കഴിക്കാനായി വീട്ടിലേക്ക് പുറപ്പെട്ട ആര്യൻ പാതി വഴി പിന്നിടാറായപ്പോഴാണ് തൻ്റെ തോൾ സഞ്ചി എടുത്തില്ലെന്നും വീടിൻ്റെ താക്കോൽ അതിനുള്ളിൽ ആണെന്നുമുള്ള കാര്യം ഓർത്തത്. “ഓഹ്…ഈ മുടിഞ്ഞ മറവി” എന്ന് സ്വയം പിറുപിറുത്തുകൊണ്ട് ആര്യൻ ഉടനെ തന്നെ സൈക്കിൾ തിരികെ ഓഫീസിലേക്ക് ചവിട്ടി.
പുറത്ത് സൈക്കിൾ വെച്ചിട്ട് ആര്യൻ പാതി ഉയർത്തി വച്ചിരിക്കുന്ന ഓഫീസിൻ്റെ ഷട്ടറിനടിയിൽ കൂടി കുനിഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. ഉള്ളിൽ നിന്നും ഒരു പുരുഷ ശബ്ദം ആര്യൻ അവ്യക്തമായി കേട്ടു. ആര്യൻ കുറച്ചുകൂടി ചെവി അകത്തേക്ക് കൂർപ്പിച്ചു.
“അതേടീ പെണ്ണേ…ഞാൻ തന്നെയായിരുന്നു അത്…അന്ന് ഞാൻ നിൻ്റെ സുഖം പിടിച്ച് വന്നപ്പോഴേക്കും ആ മൈരൻ ചെക്കൻ വന്ന് ഇടയിൽ കയറി…അതിനുള്ളത് അവന് ഞാൻ ഇന്നലത്തേതും കൂട്ടി പിന്നെ കൊടുത്തോളാം…ആദ്യം നിനക്കുള്ളത് ഞാൻ തരാം…”
അകത്ത് നിന്നും കേട്ട വാക്കുകൾ ആര്യൻ്റെ സിരകളിലെ രക്തയോട്ടം വർദ്ധിപ്പിച്ചു. അലറി വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി ചെല്ലാൻ തുടങ്ങിയ ആര്യൻ ഒരു നിമിഷം ചിന്തിച്ച് നിന്നു. അവൻ ഉള്ളിൽ അടങ്ങാത്ത ദേഷ്യവുമായി അകത്തേക്ക് പതിയെ ഓരോ അടിയും വെച്ചു.