കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]

Posted by

 

ഞാൻ: അപ്പോൾ അവിടെ പാചകം ഒന്നും ഇല്ലേ.

 

അച്ഛൻ: ജോലിക്ക് പോകുമ്പോൾ അതൊന്നും നടക്കില്ല. അവിടെ അടുത്ത് ഒരു വീട്ടിൽ നിന്നും മൂന്ന് നേരം ഫുഡ് ഉണ്ടാക്കി തരും എന്ന് കൂട്ടുകാർ പറഞ്ഞു. മാസം ഒരു തുക കൊടുത്താൽ മതി.

 

ഞാൻ: അതാണ് നല്ലത്. എന്നാൽ ഞാൻ പോയി കുളിക്കട്ടെ..

 

ഞാൻ നേരെ എന്റെ മുറിയിൽ പോയി ഒരു കുളി പാസ്സാക്കി. കട്ടിലിൽ കയറി ഒന്ന് കിടന്നു. സമയം ഏഴു ആകുന്നതേ ഉള്ളു. മൊബൈലിൽ നെറ്റ് ഓൺ ചെയ്‌തതും വാട്സാപ്പിൽ ഷീബയുടെ ഒരു മെസേജ്. “താങ്ക്സ്”. ഞാൻ തിരിച്ചു “🙏” റിപ്ലൈ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അവർ റിപ്ലൈ കണ്ടു. പിന്നെ ഒരു അനക്കവും ഇല്ല.

 

ചുമ്മാ ഇരിക്കുകയല്ലേ എന്ന് കരുതി മാമിയെ വാട്സാപ്പിൽ തപ്പി. പക്ഷെ പുള്ളിക്കാരി ഓൺലൈനിൽ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഷീബയുടെ അടുത്ത മെസ്സേജ് വന്നു.

 

ഷീബ: കിരൺ സോറി..

 

ഞാൻ: എന്താ മാഡം?

 

ഷീബ: അത് അപ്പോൾ ഒരു നന്ദി പോലും പറഞ്ഞില്ല.

 

ഞാൻ: അതൊന്നും കുഴപ്പമില്ല മാഡം.

 

ഷീബ: അതല്ല..ശെരിക്കും ഞാൻ അപ്പോൾ അമ്മയുടെ കാര്യം ഓർത്തു ടെൻഷനിൽ ആയിരുന്നു. തിരിച്ചു അമ്മയെ മുറിയിൽ കിടത്തിയിട്ട് ചായയും ഇട്ട് അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മയാണ് കിരണിന്റെ കാര്യം ഓർമിപ്പിച്ചത്. ഞാൻ ശെരിക്കും മറന്നു പോയി. അപ്പോഴേക്കും കിരൺ പോയിരുന്നു. once again sorry.

 

ഞാൻ: its ok മാഡം .. ഇപ്പോൾ അമ്മയ്ക്ക് എങ്ങനെ ഉണ്ട്?

 

ഷീബ: വേദനയുണ്ട്. രണ്ടു ദിവസം വേദന കാണും എന്നാണ് ഡോക്ടർ പറഞ്ഞത്..

 

ഞാൻ: k. മാഡം. നാളെ മാഡം ലീവ് ആണോ?

 

ഷീബ: ഇല്ല, ഞാൻ നാളെ വരും. വീട്ടിലെ ജോലിക്കാരി നാളെ വൈകിട്ട് വരെ നിൽക്കും. എന്നാൽ ഓക്കേ കിരൺ നാളെ കാണാം.

 

ഞാൻ: ഓക്കേ മാഡം.

 

ഇങ്ങനെ ഒക്കെ ഇവർക്ക് സംസാരിക്കാൻ അറിയാമോ..? അതിശയം തന്നെ..

Leave a Reply

Your email address will not be published. Required fields are marked *