സെൽവൻ : നിങ്ങൾ വിഷമിക്കേണ്ട 3 ദിവസത്തെ കാര്യം അല്ലെ, സ്വാമി പറഞ്ഞ ഞങ്ങൾക്കു വിശ്വാസമാണ്. ദേവി നിങ്ങളെ കൈവിടില്ല.
ഈ വാചകം കേട്ട് ഗ്രീഷ്മക്കു സെൽവനോട് ഒരു മതിപ് തോന്നി.
സെൽവൻ 2പേരെയും ആശ്വസിപ്പിച്ചു സത്യത്തിൽ 2 പേർക്കും സെൽവൻ പറയുന്ന കേട്ടിട്ടു ഒരു സഹോദരൻ പറയുന്ന പോലെ തോന്നി.
2പേരും 2 റൂമിൽ ആയി…. രാത്രി മുഴുവൻ ഉറങ്ങാതെ അവർ നേരം വെളുപ്പിച്ചു…. ചായയും ആയി സെൽവൻ വന്നു ഗ്രീഷ്മയുടെ റൂമിൽ
ഇന്നലെ ഇട്ട അതെ dress ഒന്ന് മാറിയിട്ട് പോലുമില്ല അവൾ.
സെൽവൻ ഗ്രീഷ്മയോട് പറഞ്ഞു…
മാഡത്തിന്റെ സങ്കടം തീർന്നില്ലേ?
ഗ്രീഷ്മ : അത് അങ്ങനെ ഒന്നും തീരില്ല, എന്നെ കല്യാണം കഴിച്ചത് കാരണം രോഹിതിനു ദോഷം ആണെന്ന പറയുന്നത്
സെൽവൻ : എന്ത് ദോഷം ആണേലും ഈ അമ്പലത്തിൽ വന്നു പ്രാർത്ഥിച്ചാൽ അവരെ പിരിക്കില്ല എന്നാ വിശ്വാസം അതല്ലേ ആ അമ്പലത്തിൽ അത്രയും പട്ടു സാരീ ഇരിക്കുന്നത്, മാഡം ഈ ചായ കുടിക്കൂ ഇന്ന് ചെല്ലുമ്പോൾ സ്വാമി നിങ്ങൾക്കു നല്ല വാർത്ത ആയിരിക്കും പറയുന്നത് അത് എനിക്ക് ഉറപ്പാ.
ആ വാക്കിൽ അവൾക്കു അവനോട് ബഹുമാനം തോന്നി. ഒരു ചേട്ടനെ പോലെ അവളെ അശ്വസിപ്പിക്കുന്ന കണ്ടു.
അങ്ങനെ ഗ്രീഷ്മയും രോഹിത്തും അമ്പലത്തിൽ പോയി കർമ്മങ്ങൾ എല്ലാം ചെയ്തു സ്വാമിയേ കാണാൻ തൊട്ട് അടുത്ത ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന്.
സ്വാമി : വരു വരു
രോഹിത് : സ്വാമി ചെയ്യാൻ പറഞ്ഞ എല്ലാം ഞങ്ങൾ തെറ്റാതെ ചെയ്തു.
പ്രതിവിധി കിട്ടിയോ?
സ്വാമി : നിങ്ങൾ 2പേരോടും എനിക്ക് ഒറ്റക്ക് ഒറ്റയ്ക്ക് സംസാരിക്കണം
ഗ്രീഷ്മ ഇറങ്ങി പുറത്ത് നിന്നു.
സ്വാമി 1/2 മണിക്കൂർ രോഹിതിനോട് മാത്രം സംസാരിച്ചു.
അത് കഴിഞ്ഞു ഗ്രീഷ്മയെ മാത്രം തനിച്ചു വിളിച്ചു.
സ്വാമി : ഉറങ്ങിയാ ലക്ഷണം ഒന്നുമില്ലലോ?