ഗ്രീഷ്മയുടെ ഹണിമൂൺ 2 [യാമിനി]

Posted by

 

സ്വാമി : കുട്ടി വിഷമിക്കാത് ഇരിക് പരിഹാരം നോക്കട്ടെ. ദേവി എന്തേലും ഒരു വഴി കാണിച്ചു തരാത്ത ഇരിക്കില്ല.

 

ഏതൊക്കെയോ ബൂക് എടുത്ത് വായിച്ചിട്ട് പറഞ്ഞു…

സ്വാമി : 3 ദിവസം രണ്ടുപേരും 2റൂമിൽ കഴിയണം ഒരു തരത്തിൽ ഉള്ള ശാരീരിക ബന്ധത്തിലും ഏർപ്പെടാൻ പാടില്ല. ഈ 3 ദിവസം pure വെജ് മാത്രം കഴിച്ചു. ഈ ക്ഷേത്രത്തിൽ വന്നു പട്ടു സാരീ വെക്കുക ദേവീക്, ഞാൻ ഈ 3 ദിവസം ഒരു ഹോമം ചെയ്യാം…. ചിലവ് അല്പം കൂടും

 

രോഹിത് : എത്ര ആണേലും പ്രശ്നം ഇല്ല സ്വാമി.

സ്വാമി : 100000

 

രോഹിത് : തരാം ഈ ദോഷം ഒന്ന് മാറി കിട്ടിയാൽ മതി.

 

സ്വാമി : ഞാൻ പറയുന്ന കാര്യം ഒന്ന് പോലും തെറ്റിക്കാത് ചെയ്യണം.

 

കുറെ നിർദേശം കൊടുത്ത് 2പേരെയും സ്വാമി പറഞ്ഞു അയച്ചു.

 

കരഞ്ഞു കലഞ്ഞിയ കണ്ണുമായി വന്ന ഗ്രീഷ്മയെ സെൽവൻ ശ്രദ്ധിച്ചു.

 

2പേരും റൂമിൽ കേറി പോയി…. കുറച്ചു കഴിഞ്ഞു രോഹിത് വന്നു എക്സ്ട്രാ റൂം പറഞ്ഞു….

 

സെൽവൻ : എന്ത് പറ്റി സർ

രോഹിത് : ഓഹ് ഒന്നും പറയേണ്ട, ഇതിലും നല്ലത് പോകാത്ത ഇരിക്കുന്നതാ

 

സെൽവൻ : സ്വാമി ഉണ്ടായിരുന്നോ അവിടെ?

രോഹിത് : അഹ് കണ്ടിട്ട് മനസ് വിഷമിക്കുന്ന കാര്യമാ പറഞ്ഞത്.

 

സെൽവൻ : സ്വാമി എന്തേലും പറഞ്ഞാൽ അച്ചിട്ട, അല്ല പ്രതിവിധി ഒന്നും പറഞ്ഞില്ലേ

രോഹിത് : അഹ് 3 ദിവസം 2 റൂമിൽ കഴിയാൻ പറഞ്ഞു.

 

സെൽവൻ(മനസ്സിൽ ചിരിച്ചു )

 

സെൽവൻ : സർ തൊട്ട് അടുത്ത റൂം ക്ലീൻ ചെയ്യാൻ ഉണ്ട് എന്നിട്ടു ഞാൻ കീ കൊണ്ട് തരാം.

ഗ്രീഷ്മയെ സമാധാനിപ്പിച്ചു രോഹിത് റൂമിൽ ഇരുന്നു….

പെട്ടന്നു കാളിങ് ബെൽ അടിച്ചു.

റൂം കീ തരാൻ വന്ന സെൽവൻ ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *