അവർ 2പേരും ഇറങ്ങി റിസപ്ഷൻ എത്തിയപ്പോൾ സെൽവനെ കണ്ടു, അവൻ 2പേരെയും നോക്കി പുഞ്ചിരിച്ചു.
ഗ്രീഷ്മക്കു അൽഭൂതം തോന്നി ഇന്നലെ കാമ കണ്ണുമായി നോക്കിയവൻ ഇന്ന് നിഷ്കളങ്കമായി ചിരിക്കുന്നു. അവൾക്ക് ഇന്നലെ അവനെ കുറിച് മോശം കാര്യം ആലോചിച്ചതിൽ കുറ്റബോധം തോന്നി.
ആഹ് പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ മുല കണ്ടാൽ ആരായാലും നോക്കി പോകും അത്പോലെ അല്ലെ രോഹിത് പിടിച്ചു ആക്കി വെച്ചേക്കുന്നത്.
സെൽവനോട് അമ്പലത്തിലെ details ചോദിച്ചു റൂം ക്ലീൻ ചെയ്യാൻ പറഞ്ഞു രണ്ടുപേരും നടന്നു അകന്നു.
അവർ പോകുമ്പോൾ അവളുടെ ചതിയുടെ ചന്തം അവൻ നോക്കി നിന്നു. 😍😍
ശേഷം അമ്പലത്തിൽ….
അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു താലി പൂജിച്ചു അവിടെ ചെയ്യണ്ട കാര്യങ്ങൾ ചെയ്തു തിരിച്ചു ഇറങ്ങിയപ്പോൾ ആ ആൽ ചുവട്ടിൽ ഒരു സ്വാമി ഇരിപ്പുണ്ടായിരുന്ന. ഗ്രീഷ്മയും രോഹിത്തിനെയും കണ്ടു അയാൾ വിളിച്ചു പറഞ്ഞു
യുവമിഥുനങ്ങൾ ആണല്ലേ… വരു ഭാവി പറയാം..
രോഹിത് അപ്പോൾ സെൽവൻ പറഞ്ഞത് ഓർത്തു. ആൽ ചുവട്ടിൽ ഒരു സ്വാമി കാണും അദ്ദേഹം എന്തേലും ദോഷം ഉണ്ടേൽ തന്നെ പറഞ്ഞു പരിഹാരം പറഞ്ഞു തരും എന്ന്. അതിനാൽ അവർ അദ്ദേഹത്തിന്റെ അടുത്ത പോയി…
രണ്ടുപേരെയും നോക്കി കുറച്ചു നേരം നോക്കിയിട്ട് പറഞ്ഞു.
സ്വാമി : പ്രണയ വിവാഹം ആണല്ലേ?
രോഹിത് : അതെ സ്വാമി
സ്വാമി : അതിന്റെ കാണാൻ ഉണ്ട്. 2പേരുടെയും ജാതകം ഒന്നും നോക്കിയില്ല അല്ലെ?
രോഹിത് : ഇല്ല.
സ്വാമി : പേരും നാളും ഒന്ന് പറയുക.
കുറച്ചു സമയം ആലോചിച്ച ശേഷം സ്വാമി രണ്ടുപേരും മനസ് വിഷമിക്കരുത് ഈ കുട്ടിക്ക് സുമംഗലി യോഗത്തിൽ ചെറിയ ഒരു ദോഷം ഉണ്ടല്ലോ. എന്റെ മുന്നിൽ തെള്ളിഞ്ഞത് ഞാൻ പറഞ്ഞു.
2പേരുടെയും മനസ്സിൽ ഇടിമിന്നൽ പോലെ ആയിരുന്നു ആ വാക്കുകൾ കേട്ടപ്പോൾ.
ഗ്രീഷ്മ അപ്പോൾ തന്നെ കരയുവാൻ തുടങ്ങി.