രോഹിത് : ( അവളുടെ കൈപിടിച്ചു ) എടാ നീ എന്നെ എത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് നല്ലപോലെ അറിയാം. തിരിച്ചും, അത്കൊണ്ട് എന്തേലും ദോഷം ഉണ്ടേൽ അത് അങ്ങ് മാറിപോകട്ടെ… ഞാൻ അമ്മയോട് പറഞ്ഞപോലും ഇത് തന്നെയാ പറഞ്ഞത്.
ഗ്രീഷ്മ : ഓഹ് നീ വീട്ടിൽ പറഞ്ഞോ?
രോഹിത് : ഓഹ് detail ആയി ഒന്നും പറഞ്ഞില്ല, ചെറിയ ഒരു ദോഷം ഉണ്ട് so 3days അമ്പലത്തിൽ പോയി തൊഴുന്ന കാര്യം മാത്രമേ പറഞ്ഞോളു…. ഇവിടെ നടക്കുന്ന ഒന്നും നമ്മൾ അല്ലാതെ ആരും അറിയേണ്ട. എല്ലാം നമ്മുടെ നല്ലതിന് വേണ്ടിയാ
ഗ്രീഷ്മ : എന്നാലും രോഹിത്,
രോഹിത് : ഒരു എന്നാലും ഇല്ല ഇന്ന് നെറ്റിൽ പൂജ ചെയുന്നു നാളെ നെറ്റിൽ നമ്മുടെ റിയൽ ഫസ്റ്റ് night 🥰🥰🥰
നീ ആണേലും ഇവിടെ നടക്കുന്നത് ഒന്നും നിന്റെ അമ്മയോട് പറയേണ്ട, ചില നല്ല കാര്യത്തിന് വേണ്ടി കൊച്ചു കൊച്ചു കള്ളം നല്ലതാ 😊, നിന്റെ കൂടെ ഞാൻ ഇല്ലേ …. ഇനി അഥവാ അങ്ങനെ വെല്ലോം തട്ടിപ്പോയ നീയും എന്റെ കൂടെ അങ്ങ് മരിക്കു…
ഗ്രീഷ്മ രോഹിത് ഇന്റെ വാ പൊത്തി…. നീ എന്റെ കൂടെ ഉണ്ടേൽ എനിക്ക് അത് മാത്രം മതി. നമ്മുടെ lifeile മോശം ദിവസമായി ഈ 3 days കണ്ടാൽ മതി.
രോഹിത് : ശെരി നീ കഴിക്ക്
രോഹിത് ഭക്ഷണം കഴിച്ചു പൂജക്ക് പോകാൻ റെഡി ആയി….
സെൽവൻ റൂം ക്ലീൻ ചെയ്യാൻ വന്നു…. സെൽവന്റെ മുഖത്തെ സന്തോഷം ഗ്രീഷ്മ ശ്രദ്ധിച്ചു… അവൾക് ദേഷ്യവും വിഷമവും വന്നു….
രോഹിത് : സെൽവ, അമ്മക്ക് ഉള്ള മരുന്ന് മേടിച്ചോ?
സെൽവൻ : ഇല്ല സർ, രാവിലെ മേടിക്കും… പോകാൻ നേരം സെൽവൻ ഗ്രീഷ്മയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു….
രോഹിത് പോയി,
ഗ്രീഷ്മ ടെൻഷൻ അടിച്ചു റൂമിൽ നടക്കാൻ തുടങ്ങി…. അവൾ മനസ്സിൽ ഓർത്തു താൻ ഒരുപാട് ആഗ്രഹിച്ചു ഇവിടെ വന്നു രോഹിത് ആദ്യമായി തന്നെ fuck ചെയുന്നത് വിചാരിച്ചിട്ട് ആ സ്ഥാനത്തു ഇപ്പൊ ഏതോ ഒരു തമിഴൻ, അതും 2ദിവസം മാത്രം കണ്ടുപരിചയം ഉള്ള ആൾ.