ദീപികയുടെ രാത്രികള്‍ പകലുകളും 5 [Smitha]

Posted by

അയാള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് ചോദിച്ചു.

ഡ്രൈവര്‍ അപ്പോള്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. പക്ഷെ സുധാകരന്‍ ചേട്ടന്‍റെ ദേഷ്യം കണ്ടപ്പോള്‍ അയാള്‍ നിശബ്ദനായിരുന്നതേയുള്ളൂ. പിന്നെ യാത്ര തീരുവോളം അയാള്‍ ഒന്നും മിണ്ടിയില്ല.

ഓള്‍ഡ്‌ മോസ്ക്കിനു ഏകദേശം നൂറു മീറ്റര്‍ ഇപ്പുറത്ത് ഞങ്ങള്‍ ഇറങ്ങി. എപ്പോഴത്തെയും പോലെ അവിടെമാകെ മൂത്രത്തിന്‍റെ ദുര്‍ഗന്ധവും പരന്നിരുന്നു. നിലമാകെ ചാണകം നിറഞ്ഞു കിടന്നു. പള്ളിയും അമ്പലവുമൊക്കെ എപ്പോഴും ദുര്‍ഗന്ധം നിറഞ്ഞ ഇടങ്ങള്‍ക്കരികെയും മാളുകളും ഓഫീസുകളും ഏറ്റവും ക്ലീനായ ഇടങ്ങളിലുമാണ് ഇന്ത്യയില്‍. ഇടുങ്ങിയ പാതക്കിരുവശവും തെരുവ് കച്ചവടക്കാരും ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ വില്‍ക്കുന്നവരും. ആളുകള്‍ തിരക്കിട്ട് നടക്കുന്നു. പര്‍ദ്ദ ധരിച്ച ഏതാനും സ്ത്രീകളെയും ഞാനവിടെ കണ്ടു.

സുധാകരന്‍ ചേട്ടന്‍റെ മനസ്സില്‍ എന്താണ് എന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഓട്ടോ റിക്ഷയില്‍ വെച്ച് ഡ്രൈവര്‍ക്ക് കാലും തുടയുമൊക്കെ കാണിച്ചുകൊടുക്കാന്‍ വേണ്ടിയോന്നുമല്ല എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഇനി ഈ ജനക്കൂട്ടത്തിനു മുമ്പില്‍ എന്നെ തുണിയില്ലാതെ നിര്‍ത്താന്‍ ആയിരിക്കുമോ? ഏയ്‌! ഞാനത് ഇഷ്ട്ടപ്പെടുന്നില്ല. എന്നെ ത്രില്ലടിപ്പിക്കുന്ന എന്തോ കാര്യത്തിനാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത് എന്നാണ് അയാള്‍ പറഞ്ഞത്. ഇതെന്നെ ത്രില്ലടിപ്പിക്കുന്നില്ല. അപ്പോള്‍ അതിനായിരിക്കില്ലന്നു തീര്‍ച്ച. ഞാന്‍ അയാളുടെയും രാജുവിന്‍റെയും പിന്നാലെ പ്രധാന പാതയില്‍ നിന്ന് ഇടുങ്ങിയ ലെയിനിലെക്ക് കടന്നു. രണ്ട് പേര്‍ക്ക് കഷ്ട്ടിച്ച് കടന്നുപോകാനുള്ള വീതിയെ അതിനുണ്ടായിരുന്നുള്ളൂ. ചുറ്റുപാടും മാലിന്യം ചിതറിക്കിടന്നു. ദരിദ്രരായ, വൃത്തിയില്ലാത്ത, എന്നാല്‍ ഭംഗിയുള്ള കുട്ടികള്‍ അലക്ഷ്യമായി ഓടിച്ചാടി നടന്നു. ഇറച്ചി വില്‍പ്പനയിടങ്ങളില്‍ നിന്നുള്ള മണം എങ്ങും നിറഞ്ഞു. ചില ജനാലകളില്‍ നിന്ന് ഇറച്ചിക്കറിയുടെ സുഗന്ധം പുറത്തേക്ക് ഒഴുകി.

പത്ത് മിനിട്ടുകള്‍ക്ക് ശേഷം ഞങ്ങള്‍ ഒരു ചെറിയ കടയുടെ മുമ്പിലെത്തി. രണ്ട് പുരുഷന്മാരുടെയും പിന്നാലെ ഞാനതിലേക്ക് കയറി. അതൊരു തയ്യല്‍ക്കട പോലെ തോന്നിച്ചു.

“ഗഫൂര്‍ ഇക്കാ, അസ്സലാമു അലൈക്കും,”

തയ്യല്‍ മെഷീന് മുമ്പിലിരുന്നു തയ്ക്കുകയായിരുന്ന ഒരു വൃദ്ധനോട് സുധാകരന്‍ പറഞ്ഞു.

“വാ അലൈക്കും ഉസ്സലാം, ഹാഷ്മി, രാജൂ…”

ഗഫൂറിക്ക പറഞ്ഞത് കേട്ടു ഞാനൊന്നു ഞെട്ടി. രാജു എന്ന് അയാള്‍ പറഞ്ഞു. ഓക്കേ, രാജു എന്‍റെ കൂടെയുണ്ട്. ബട്ട്, ആരാണ് ഹാഷ്മി? രാജുവിന്‍റെയും എന്‍റെയും കൂടെ ഇപ്പോള്‍ സുധാകരന്‍ ചേട്ടനല്ലേയുള്ളൂ?

എന്‍റെ കണ്ണുകളിലേ അട്ഭുതഭാവം എല്ലാവര്‍ക്കും കാണാമായിരുന്നിരിക്കണം. എന്നെ നോക്കി സുധാകരന്‍ ചേട്ടന്‍ അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു. ഗഫൂറിക്കയും പുഞ്ചിരിക്കുന്നുണ്ട്‌. ഏകദേശം എഴുപത്തിയഞ്ച് വയസ്സിനടുത്ത് പ്രായമുണ്ടാവണമയാള്‍ക്ക്.

“എന്നാ ഇന്ന് ഇങ്ങോട്ടൊക്കെ?”

അയാള്‍ സുധാകരന്‍ ചേട്ടനോട് ചോദിച്ചു.

“എന്‍റെ ഗഫൂറിക്കാ തയ്യല്‍ക്കടയില്‍ വരുന്നത് ചെരിപ്പ് മേടിക്കാന്‍ ആണോ? തുണി തയ്പ്പിക്കാന്‍ അല്ലെ?”

വയസ്സന്റെ അടുത്ത് ഇരുന്നുകൊണ്ട് സുധാകരന്‍ ചേട്ടന്‍ ചോദിച്ചു.

“ഇതാരാടാ?”

Leave a Reply

Your email address will not be published. Required fields are marked *