അമ്മയും ഷീനയും ഒരു ഓഫീസ് ആയത് കൊണ്ട് അവിടെ ഇരുന്നു ഒരുപാട കൊതിയും നോണയും അവയുടെ പറയും അത് മാത്രം അല്ല രാത്രി വീട്ടിൽ വന്ന് ഇവിടെ ഇരുന്നും ഭയങ്കര സംസാരം.ഒരു ദിവസം അമ്മ ഷോപ്പിംഗ് പോയ സമയം ഷീന വന്ന് ഞാൻ അമ്മ ഇല്ല എന്ന പറന്നപോ ഇപ്പൊ വരുമോ എന്ന മറുചോദ്യം വരുമെന്ന് ഞൻ പറഞ്ഞ താമസം അവർ അകത്ത കേറി ഇരുന്നു ഞങൾ രണ്ട പേരും സംസാരിച്ച് ഇരുന്നു അങ്ങനെ ചോദിച്ച് ചോദിച്ച് എൻ്റെ കാമുകി ആരാ എന്ന ചോദിച്ച്
ഷീന : ആരാ കള്ള നിൻ്റെ പെണ്ണ്
ഞാൻ : അത് പിന്നെ.
ഷീന : എടാ നിനക്ക് എന്നെ വിശ്വസിക്കാം ഞാൻ നിൻ്റെ അമ്മയോട് ഒന്നും പറയില്ല
ഞാൻ : അത് ആൻ്റി അങ്ങനെ ചോദിച്ചാ
ഷീന : മോനെ നീ പറ എന്നോട് അല്ലേ നിനക്ക് എന്നോടും ചോദിക്കാം ഇത് കഴിഞ്ഞു
ഞാൻ : ശെരി ഞാൻ പറയാം എൻ്റെ ലൗവർ എൻ്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയാണ് പേര് ഹർഷ
ഷീന : ആഹാ കോച്ച് കള്ള ഹർഷ എങ്ങനാ ആള് സുന്ദരിയാണോ
ഞാൻ : ചുരുണ്ട മുടിയും കണ്ണാടിയും വട്ടമുഖവും എല്ലാം എന്നെ അവളിലേക്ക് ഒരുപാട് മയക്കി ആൻ്റി
ഷീന : ആഹാ കാണാൻ ഏതേലും നടിയെ പോലെയാണോ
ഞാൻ : അങ്ങനെ ചോദിച്ചാ പ്രേമത്തിലെ അനൂപമ പരമേശ്വരൻ കണ്ണാടി വെച്ച ഒന്ന് ഊഹിച്ച നോക്ക് അത് പോലെ ഒരു മുഖമാണ് ഹർഷക്ക്
ഷീന : ആഹാ ഇത്ര വർഷം ആയി നിങ്ങൾടെ ഈ പ്രേമം ഒകെ തോടങ്ങിയിട്ട്
ഞാൻ : 3 വർഷം
ഷീന : ഈ കാലത്ത് 3 വർഷം നീണ്ടു നിന്ന പ്രണയം ചുരുക്കമാണ് നീ ഭാഗ്യവാനായ ഒരു ആൾ തന്നെ
ഞാൻ : താങ്ക്സ്
ഷീന : പിന്നെ നിങ്ങൾക്ക് കറക്കം ഒകെ ഇഷ്ടമാണോ ഇവിടെ ഒകെ പോയി നിങ്ങൾ