സഹശയനം [Raju Nandan]

Posted by

ഞാൻ പറഞ്ഞു “എന്നാൽ പോയി എടുത്തു കൊണ്ട് വരൂ , എനിക്ക് ആ സോപ്പ് ആണ് പണ്ടേ ഇഷ്ടം ” , ഞാൻ താഴെ ചെന്നപ്പോൾ ജോലിക്കാരി പണിയൊക്കെ ഒതുക്കി പോകാനായി , കിണറ്റിനരുകിൽ ഉള്ള ബാത് റൂമിലാണ് , ഞാൻ ചെന്ന് കതകിൽ തട്ടി , “ആരാ അത് , നിന്റെ വേലത്തരം കയ്യിൽ ഇരിക്കട്ടെ , കൊച്ചമ്മയോട് പറഞ്ഞു നിന്റെ പണി ഇന്ന് നിർ ത്തുന്നുണ്ട് “, അകത്തു നിന്നും അവൾ വിളിച്ചു പറഞ്ഞു. ആരുടെ പണി യുടെ കാര്യം ആണ്,

“ഞാൻ രാഹുൽ ആണ് , ഒരു കാര്യം വേണം”, “ആങ് ഹാ , ഇയാൾക്കും തുടങ്ങിയോ അസുഖം? പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ വന്നു തട്ടലും മുട്ടലും, എന്തോ വേണം”, “മുകളിലെ ചേച്ചിക്ക് ലൈഫ് ബോയ് സോപ്പ് വേണം കുളിക്കാൻ ഇവിടെ ഉണ്ടേൽ തരാൻ പറഞ്ഞു”, ” ആ വൃത്തികെട്ട സോപ്പ് ഇവിടെ ഇരുന്നത് എടുത്തു ഞാൻ തുണി കഴുകി , ഇനി ഒരു ചെറിയ കഷണമേ ഉള്ളെടോ “, ” ആ ഉള്ളത് തരു , ചേച്ചിയുടെ ബ്രാൻഡ് അതാണ് “, ”

കണ്ടപ്പോഴേ തോന്നി, ഇതാ കൊണ്ട് കൊടുക്ക് “, എന്ന് പറഞ്ഞു ബാത്ത് റൂമിന്റെ കതക് അൽപ്പം തുറന്നു അവൾ സോപ്പ് എനിക്ക് നീട്ടി , അപ്പോൾ ഒരു തേങ്ങാ വന്നു എന്റെ തലയിൽ പതിക്കുകയും എനിക്ക് സന്നി കൂടുകയും ചെയ്തു , എന്റെ വായിൽ നിന്നും നുരയും പതയും ഒഴുകി കാണണം, “ആരേലും ഓടിവരണേ ” എന്നുള്ള നിലവിളി മാത്രം ഓർമ്മയുണ്ട്.

ഓർമ്മ തെളിയുമ്പോൾ ഞാൻ ബാത്‌റൂമിൽ തറയിൽ കിടക്കുകയാണ് , ജോലിക്കാരിയും അമ്മിണി ചേച്ചിയും അടുത്തുണ്ട് എന്റെ കൈയിൽ ഒരു ഇരുമ്പ് കഷ്ണം പിടിപ്പിച്ചിട്ടുണ്ട് , ജോലിക്കാരി കുളിച്ചു കൊണ്ട് നിന്ന വേഷത്തിൽ തന്നെയാണ് തോർത്ത് കൊണ്ട് മാറുമുതൽ തുടകൾ മറയുന്നത് വരെ മറച്ചിട്ടുണ്ട്, എനിക്ക് പരിസരം തെളിഞ്ഞു വരുന്നതേയുള്ളു ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *