അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..മഴ അല്പം ശമിച്ചിരുന്നു .. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു. ബിജോയ് സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.
കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു
ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ
അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു
പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല
അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു
അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു
ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട് കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു
അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു
അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു
അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു