എന്റെ അനിയൻ എന്ന് പറയുന്ന നാറി സൈക്യാട്രിസ്റ്റിനും കൂടി അറിവുള്ളതാണ് ഈ ഏർപ്പാട് എന്നാണ് കേട്ടത് ….. ചെല നേരത്ത് ഈ മൈരൻറെ കൊണം ഒക്കെ കാണുമ്പൊൾ “വർമസാറെ…. നിന്റെ തന്തയല്ല എന്റെ തന്ത ” എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനോടൊന്നു സംസാരിച്ചു . സംസാരം തീർന്നതും അവൻ ആ ഹോസ്പിറ്റലിലെ എല്ലു ഡാക്ടറെ കാണാൻ പോവേണ്ടി വന്നു.
അന്നവിടെനിന്നും ഇറങ്ങി നേരെ വക്കീലിനെ കണാൻ പോയി, കൂടെ ആ ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും വന്നു.. അവരുടെ ഫ്രണ്ട് ഒരു ഡോക്ടർ വിരോധി വക്കീൽ പെണ്ണ്. അവരുടെ അച്ഛൻ എങ്ങാണ്ട് ഏതോ ഡോക്ടറുടെ അനാസ്ഥ കാരണം മരിച്ചതാണത്രേ. ഡോക്ടർ വർഗത്തിന് മൊത്തം വെറുപ്പുള്ള ഒരു ഭവതി. കൂടാതെ കള്ളവെടിക്കാരെ അവർക്ക് കണ്ണിന്റെ നേരെ കണ്ടൂടത്രേ. അവരെ കണ്ട് കേസിന്റെ കാര്യം സെറ്റാക്കി ഞാൻ തിരികെ കൊച്ചിക്ക് പോന്നു. ഡാക്ടർ മൈരൻറെ പെണ്ണുമ്പിള്ളേ അവനെ ഡ്രൈവാഷ് ആക്കുന്നില്ലന്ന്. “ആ ഫുണ്ടക്ക് അങ്ങനെ ഫ്രീഡം കൊടുക്കുന്നില്ലിപ്പോ. ഇട്ടു നരകിപ്പിക്കും ഞാൻ ആ മൈരനെ ”
അവളുടെയും എന്റെയും പേരന്റ്സ് വന്നിരുന്നു ഫ്ലാറ്റിൽ .. ഒരു സന്ധി സംഭാഷണത്തിന് .. അവരുടെ കാഴ്ചപ്പാടനുസരിച്ച് അവൾ ചെയ്തതിൽ തെറ്റൊന്നും ഇല്ല . ഒരു ചെറിയ മിസാണ്ടർസ്റ്റാന്ഡിങ് . ഞാൻ ക്ഷമിച്ച് അവളെ സ്വീകരിക്കണം എന്ന് . ഞാൻ അവരുടെ അവിഹിതാനന്ദ ഭൈരവി ( ചാറ്റ് ഹിസ്റ്ററി ) അവർക്ക് കാണിച്ച് കൊടുത്തു . അതോടെ വീട്ടുകാർ വായടച്ച് തിരിച്ചു പോയി .
ഡിങ്കോ ഡാൽഫിക്ക…. സുഡാല്ഫിക്ക…. മൂഞ്ചസ്സ്യ….. അൾസേഷ്യ…. അനസ്തേഷ്യ……
ആകെ ഒരു മെച്ചം എന്താണെന്നു വച്ചാൽ ഒരു ഫ്രഷ് ഡോക്ടർ പൂറിന്റെ സീൽ പൊട്ടിച്ച് ഉത്ഘാടനം നടത്തനായി എന്ന് മാത്രം..
കെട്ടിയതിനെ ഏഴാം മാസം ഡ്രൈവാഷ് ആയി . മ്യുച്ചലി . മര്യാദക്ക് ഒപ്പിട്ടില്ലെങ്കിൽ ചാറ്റ് ഹിസ്റ്ററി ഫ്ലാഷ് ആക്കി നാറ്റിക്കും എന്ന് പറഞ്ഞു ഞെട്ടിക്കേണ്ടി വന്നു എന്നിരുന്നാലും കാര്യങ്ങൾ ഒക്കെ സ്മൂത്തായി . ഞാൻ നയിച്ചുണ്ടാക്കിയ പൈസകൊണ്ട് വാങ്ങിയ താലിയും മോതിരവും ഊരി വാങ്ങി . അവളുടെ തന്തപ്പിടി തന്ന ഗോൾഡും തെങ്ങിന്തോപ്പിന്റെ പേപ്പറും ഒക്കെ അവളുടെ ലോക്കറിൽ തന്നെ ആയിരുന്നു . ഒക്കെ കിട്ടി ബോധിച്ചു എന്ന് അവളുടെ തന്തയെകൊണ്ട് എഴുതി വാങ്ങിച്ചു, സാക്ഷിയായി എന്റെ തന്തയുടെ ഒപ്പും . എല്ലാം തീർത്ത് , എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് അവിടുന്ന് പോന്നതാണ് ഇങ്ങോട്ടു കൊച്ചിയിലേക്ക് .