ഇനി എന്നെപ്പറ്റി പറയാം . ഞാൻ അച്യുത് M വാര്യർ . മഞ്ചേരിക്കാരൻ , 36 വയസ്സ് . കംപ്യുട്ടർ സയൻസിൽ എം ടെക് ഉണ്ട് . എംബെഡ്ഡ്ഡ് സിസ്റ്റം കോഡിങ്ങിൽ അത്യാവശ്യം പേരുണ്ടാക്കിയതുകൊണ്ട് വീട്ടിൽ ( ഫ്ലാറ്റിൽ ) തന്നെ ഇരുന്നു മറ്റുള്ള കമ്പനികൾക്ക് വേണ്ടി വർക് ചെയ്യുകയാണ് . ഈ സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ് ഇവയുടെ എല്ലാം പ്രോഗ്രാമിങ് ഒക്കെ എന്റെ ഒരു ഫീൽഡ് ആണ് ട്ടോ. മൂന്നര ലക്ഷം രൂപ എല്ലാ മാസവും അക്കൗണ്ടിൽ എത്താറുണ്ട് . ചില സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വേണ്ടി ഫണ്ടിങ്ങും ചെയ്തിട്ടുണ്ട് .
ആൻഡ് മോസ്റ്റ് ഇമ്പോര്ടന്റ്റ് തിങ്ക്
എന്റെ കല്യാണം കഴിഞ്ഞതാണ് ….
അതുപോലെ തന്നെ ഡൈവോഴ്‌സും ….
അടിച്ചു പിരിഝാച്ച് . ലവൾ ഒരു ഡാക്ടർ .. വെറും വായിൽ നോക്കി .. പല്ലിന്റെ ഡാക്ടർ ..
ഫാമിലി ഫ്രണ്ട് , അനിയന്റെ ക്‌ളാസ്‌മേറ്റ് .. മാങ്ങ തേങ്ങാ ചക്ക ….
പിന്നെ മൂന്നു മാസം കഴിഞ്ഞപ്പോൾ അവളും വേറെ ഒരു കണ്ണുഡോക്ടറും ഊട്ടി ട്രിപ്പ് … പോണ പോക്കില് പോത്തുകല്ലിൽ വച്ച് വണ്ടി ഇടിച്ച് ആക്സിഡന്റായതുകൊണ്ട് നാടും നാട്ടാരും അറിഞ്ഞു . ഒപ്പം ആ കണ്ണ് ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും . അവർ നല്ല മനസ്സിനുടമ . ആ മഹതി, ഒരു പാവം tech savvy വീട്ടമ്മ. ഓടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി. അവിടെത്തെ സംഗതികൾ കണ്ട ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞതും അവന്റെ ഫോൺ പിടിച്ചുവാങ്ങി അതിലെ ചാറ്റ് ഹിസ്റ്ററി മൊത്തം സ്ക്രീൻഷോട്ട് എടുത്ത് എനിക്കയച്ചു തന്നു . അത് മതിയായിരുന്നു ഒരു ഡൈവോഴ്‌സിന്. അന്ന് പ്രീ മാട്രിയൽ അഫയർ ഒരു ഓഫൻസാണ് . പണ്ണുന്നവരുടെ മാത്രമല്ല പണ്ണുന്നവരുടെ സ്‌പോസിന്റെ കോൺസെന്റും വേണം . ഇല്ലെങ്കിൽ ഡ്രൈവാഷ് ചെയ്യാം . ആകെ മൊത്തം നാറ്റക്കേസ് .