“ആ എന്ന ഞാൻ പോട്ടെ മോളെ. അച്ചൂ ഞാൻ ഇറങ്ങി കേട്ടോ. “എന്ന് പറഞ്ഞു ചേട്ടൻ പോയി.
പെണ്ണ് അവളുടെ ഫോസ്റ്റേഴ്‌സ് തീർത്തു, ഞാനും.ഞാൻ കാലിക്കുപ്പി മാറ്റിവെക്കാൻ കിച്ചനിൽ പോയി. അവൾ ഫോണെടുത്ത് സനലിന്റെ അമ്മയെ വിളിക്കാനുള്ള പരിപാടിയിൽ ആണ്. ഞാൻ മെല്ലെ ഓഫീസിലേക്ക് വലിഞ്ഞു.
ഞാൻ കുറച്ച് മെയിൽ ഒക്കെ ചെക്ക് ചെയ്തു. രൂപേഷിയുടെ ഒക്കെ മെയിൽ ഉണ്ട്. കുറച്ചു കഴിഞ്ഞു പെണ്ണ് ഓഫിസിലേക്ക് നോക്ക് ചെയ്ത് കേറി വന്നു. ” നെലമ്പൂരിത്തെ അമ്മെണ് ” എന്നും പറഞ്ഞു.
“എന്ത് പറയുന്നു ? “ഞാൻ ചോദിച്ചു
“ആസ് യൂഷ്വൽ … ഞങ്ങൾ സനികയുടെ വീട്ടുകാരുമായി ഇനിയും തെറ്റി ഇരിക്കല്ലേ… തേങ്ങാ മാങ്ങാ ചക്ക …. അതെന്നെ ..”അവൾ പറഞ്ഞു.
” ചെക്കൻ എന്ത് പറഞ്ഞു ? ” ഞാൻ ചോദിച്ചു
“ഓ അവനിപ്പോ അച്ഛമ്മയെയും അച്ചാച്ചനെയും കിട്ടിയപ്പോൾ ഞാൻ ഔട്ട് … അവിടെ ഡോറ ബുജി കണ്ടിരിക്കുന്നുണ്ടാവും ” അവൾ പറഞ്ഞു.
“ന്ന നമക്ക് സാധനത്തെ അടിച്ചു ഫുഡും കഴിച്ച് കിടക്കാം ” ഞാൻ പറഞ്ഞു
“ഓ … ന്ന …. വേഗം വാ” പെണ്ണ് ദിർതി കൂട്ടി.
ജോബിച്ചേട്ടൻ കൊണ്ടു വന്ന മാജിക് മൊമെന്റ്‌സ് ഒരു ഫുള്ളും ഒരു കുപ്പി സ്പ്രൈറ്റും ഓരോ ഫോസ്റ്റേഴ്സും എടുത്തു ഹാളിലേക്ക് വന്നു. കൂടെ
ആയിഷയിൽ നിന്നും വാങ്ങിയ ചിക്കൻ പൊരിച്ചതും, ബീഫ് പേപ്പർ റോസ്റ്റും, ചെമ്മീൻ റോസ്റ്റും പത്രങ്ങളിൽ ഉള്ളത് ടച്ചിങ്സിന് എടുത്തു. 2 ഗ്ലാസ്സും.
സോഫയിൽ ഇരുന്നു , ഞാൻ ഗ്ലാസിലേക്ക് 2 പെഗ് ഒഴിച്ചു തീരും മുന്നേ അവൾ ചാടിക്കേറി അതെടുത്ത് മടമടാ കുടിച്ചു എന്നിട്ടൊരു കഷ്ണം ബീഫും എടുത്ത് കടിച്ചു … ശ് … ന്ന് എരിവും വലിച്ചു….