ബീന മീസ് : എനിക്കിത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും അറിയില്ലായിരുന്നു ഞാൻ കേട്ടതിനൊന്നും കാത് കൊടുക്കാൻ പോയതുമില്ല
അംബിക ടീച്ചർ: അതെനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നോട് ഇത്ര ഡീറ്റെയിൽ ആയി തന്നെ പറഞ്ഞത്
ബീന മിസ്സ് :ഛെ, എന്നാലും അവർ എനിക്ക് ഓർക്കാൻ കൂടി വയ്യ
അംബിക ടീച്ചർ: ഒരു ഛേയും ഇല്ല അവരുടെ ഇഷ്ടപ്രകാരം അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അങ്ങനെ കണ്ടാൽ മതി
ബീന മിസ്: അപ്പോൾ അവരുടെ നടപടി എല്ലാം ശരിയെന്നാണോ പറഞ്ഞു വരുന്നത്
അംബിക ടീച്ചർ: ആദ്യം എനിക്കും തോന്നിയിരുന്നു ശരിയല്ല എന്ന് പിന്നീട് അങ്ങ് മാറി കാരണം അവർക്ക് അങ്ങനെയൊക്കെ വേണമെങ്കിൽ അത് ആരും അറിയുന്നുമില്ല ആർക്കും പരാതിയുമില്ല അവരുടെ ആവശ്യത്തിന് അവർ പൂർണ്ണ സമ്മതത്തോടുകൂടിയുള്ള മനസ്സോടെ ചെയ്യുമ്പോൾ നമ്മൾ ചില ന്യായങ്ങൾ, കാരണങ്ങൾ പറഞ്ഞു അവരുടെ ഇടയിലോട്ട് ചെന്നാൽ അത് പ്രിൻസിപ്പാൾ പറഞ്ഞതുപോലെ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തിലാകും അപ്പോൾ ഗീത ടീച്ചറും, ഹേമ ടീച്ചറും ചെയ്യുന്നതു എല്ലാം അവരുടെ ശരിയാണ് ഇപ്പോ അത് തിരിച്ചറിഞ്ഞ് ഞാനും അത് ശരി വയ്ക്കുകയാണ് ചെയ്തത്
ബീന മിസ്സ് : എന്തോ എനിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നില്ല തല കറങ്ങു പോലെ
അംബിക ടീച്ചർ: അത് നീ ആദ്യമായി ഇതെല്ലാം കേട്ടറിയുന്നതുകൊണ്ടാണ് പോകേ, പോകേ നിനക്കും ഇത് അത്ര വലിയ ആനക്കാര്യം ആണെന്നും തോന്നാതെ നിസ്സാരപരമായി തോന്നും.തൽക്കാലം നീയൊന്നും അറിഞ്ഞ ഭാവം നടിക്കേണ്ടവരുടെ മുമ്പിൽ . (സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല ഞാനൊന്നു മൂത്രമൊഴിച്ച് വരട്ടെ അപ്പോഴേക്കും എന്റെ ക്ലാസ് തുടങ്ങാനുള്ള പിരീഡ് ആവും ഇതും പറഞ്ഞു അംബിക ടീച്ചർ മൂത്രമൊഴിക്കാൻ ബാത്റൂമിലോട്ടു പോയി ആ സമയം അവിടെയിരുന്ന് അംബിക ടീച്ചർ പറഞ്ഞതെല്ലാം ബീന ടീച്ചറുടെ മനസ്സിലിട് അയ വർക്കി കൊണ്ടിരുന്നു ഗീതയുടെയും, ഹേമയുടെയും ചെയിത്തുകൾ എല്ലാം അവർക്ക് ശരിയാണെങ്കിൽ അംബിക ടീച്ചറെ പോലെ കണ്ണടച്ച് അത് ശരിയെന്ന് വച്ചിരിക്കുക അതല്ലാതെ തന്റെ മനസ്സാക്ഷിക്കു മുന്നിൽ ഇപ്പോൾ വേറെ വഴി ഇല്ലല്ലോ അവരുടെ അതേ ട്രാക്കിൽ തന്നെയല്ലേ ഞാനും ഇപ്പോൾ അറിഞ്ഞോ, അറിയാതെയോ വന്ന് പെട്ട് നിൽക്കുന്നത് എന്നാലും ഗീത ടീച്ചറിൽ നിന്ന് എനിക്ക് ഇതുവരെ ഒരു സംശയം തോന്നിയില്ലല്ലോ എത്ര നല്ലവൾ ആയിട്ടാ ഞാൻ അവളെ കണ്ടത് ആർക്കും ഒരു സംശയം തോന്നാതെ എല്ലാം വെറും ഇല്ലാ വചനങ്ങളെ പോലെ തോന്നിച്ച് വളരെ സമർത്ഥമായി എല്ലാം ഉള്ളിൽ ഒളിപ്പിച്ച് കൊണ്ട് അവൾ നടന്നു ഇങ്ങനെ അയവ് ഇറക്കി കൊണ്ടിരിക്കുമ്പോഴേക്കും ഗ്രൗണ്ടിൽ നിന്ന് ഹേമ ടീച്ചർ തിരികെയെത്തി എന്തോ ഇരുന്ന് ആലോചിക്കുന്ന ബീന ടീച്ചറുടെ മുന്നിൽവന്ന് വിളിച്ചുകൊണ്ട്)
ഹേമ ടീച്ചർ: എന്താ ബീന ടീച്ചറെ ഇത്ര ആലോചിച്ചു കൂട്ടുന്നത്, ആരെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്
ബീന മിസ്സ് : ഏയ് ഒന്നുമില്ല ഞാൻ പഠിപ്പിക്കാനുള്ള പോഷൻസിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഗ്രൗണ്ടിൽ ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞോ നീ ആകെ വിയർത്തൊലിക്കുന്നുണ്ടല്ലോ
ബീന മിസ്സും ചെറുക്കനും 10 [TBS]
Posted by