ഗീത ടീച്ചർ 🙁 ചിരിച്ചുകൊണ്ട്) നീ പറഞ്ഞതൊക്കെ ശരിയാണ് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എനിക്കും തോന്നാതില്ല
ബീന ടീച്ചർ:ഓ, ദൈവമേ പ്രത്യേകിച്ചൊന്നുമില്ല ഇന്ന് എങ്ങനെ വരണമെന്ന് തോന്നി അതുകൊണ്ട് ഇങ്ങനെ വന്നു( ഇതും പറഞ്ഞു ഹേമ ടീച്ചറെ തട്ടിമാറ്റി ബീന ടീച്ചർ നേരെ തന്റെ ടേബിളിനടുത്തോണ്ടു പോയി ബാഗ് സെൽഫിൽ വച്ചു തന്റെ ടേബിളിൽ ഇരുന്നു)
ഹേമ ടീച്ചർ: അതല്ലേ ബീനേ ഞാനും പറഞ്ഞുവരുന്നത് ഇന്ന് ഇങ്ങനെ വരാൻ തോന്നാൻ എന്തോ ഒരു കാരണം ഉണ്ട് അതെന്താണെന്ന്?
ബീന ടീച്ചർ: കാരണം ഒന്നുമില്ലെന്ന് പറഞ്ഞില്ലേ
ഹേമ ടീച്ചർ: അത് കള, ഒരു കാരണവുമില്ലാതെ നീ ഒന്നും ചെയ്യാറില്ലല്ലോ നിന്നെ ഞങ്ങൾക്കറിയിലെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് നെയിൽ പോളിസ് പോലും ഇടാൻ താല്പര്യമില്ലാത്ത ആളാ, ഇപ്പോൾ എല്ലാം ചെയ്തു ഇങ്ങനെ ഒരുങ്ങി വന്നിരിക്കുന്നത് ഒന്ന് നോക്കിക്കേ ഗീതേ
ഗീത ടീച്ചർ : നീ പറയുന്നത് ഞാൻ പാടെ തള്ളിക്കളയുന്നില്ല ഹേമേ
ഹേമ ടീച്ചർ :അല്ല, ഡ്രസ്സിങ്ങിൽ അങ്ങനെ ശ്രദ്ധിക്കാത്ത ഇരുന്ന ഇവൾ ഇപ്പോൾ അതെല്ലാം മാറി നല്ല സ്റ്റൈൽ ആയിട്ട് ഒരുങ്ങി സ്കൂളിൽ വരുന്നു കൂടാതെ ഇന്നത്തെ ബീന ടീച്ചറുടെ മേക്കപ്പ് ഓടുകൂടിയുള്ള വരവും കൂടി കണ്ടപ്പോൾ എനിക്കുറപ്പായി ഇങ്ങനെ ഒരുങ്ങാൻ എന്തോ ഒരു കാരണമുണ്ട് ഇനി വേണ്ടപ്പെട്ട ആരെങ്കിലും പറഞ്ഞിട്ട് അവരെ കാണിക്കാനാണോ? ഇങ്ങനെ ഒരുങ്ങി വരുന്നത്. ( ഇത് കേട്ടതും ബീന ടീച്ചറുടെ ഉള്ളിൽ ചെറിയ ഒരു ഇടിമിന്നലോട് കൂടിയുള്ള ഞെട്ടൽ ഉണ്ടായി അതിന്റെ ഒരു ഭാവവും മുഖത്തിലൂടെ പുറത്തു വരാതെ ആ ഭയം ബീന ടീച്ചർ ഉള്ളിൽ ഒതുക്കി പക്ഷേ മനസ്സിനുള്ളിൽ ആകെ അതിന്റെ പരിഭ്രമം ആയിരുന്നു അതെല്ലാം വളരെ തനിമയത്തോടെ ഉള്ളിൽ ഒതുക്കി തന്റെ കാമദേവനെ കുറിച്ചുള്ള യാതൊരു വിവരവും മനസ്സിൽ നിന്ന് പുറത്തു വരാതെ വളരെ കൂളായി തന്നെ ബീന ടീച്ചർ ആ സമയത്ത് അവരുടെ മുന്നിൽ പിടിച്ചുനിന്നു)
ബീന ടീച്ചർ: എന്റെ ദൈവമേ നാക്കിന് ഒരു ബെല്ലും, ബ്രേക്കും ഇല്ലാതെ എന്തൊക്കെയാ ഇവൾ പറഞ്ഞു കൂട്ടുന്നത്
ഗീത ടീച്ചർ : (ചിരിച്ചുകൊണ്ട്) കാണിക്കാൻ വേണ്ടപ്പെട്ട ആൾ ഇപ്പോൾ നാട്ടിലില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നതല്ലേ പിന്നെ ആർക്കാ കാണിക്കാൻ ഉള്ളത്
ബീന ടീച്ചർ: ഗീതേ, നീയും ഹേമയുടെ വാക്കുകൾക്ക് താളം പിടിക്കുകയാണോ
ഹേമ ടീച്ചർ: കാണിക്കാൻ ആളില്ലെന്ന് വെച്ച് നീ ഒരുങ്ങാതിരിക്കേണ്ട വേണമെങ്കിൽ നല്ല കാഴ്ചക്കാരെ ഇവിടന്നു തന്നെ കിട്ടാവുന്നതേയുള്ളൂ
ഗീത ടീച്ചർ: അതിന് ഈ ലുക്കിൽ കിട്ടാൻ ഒരു ബുദ്ധിമുട്ടും ബീന ടീച്ചർക്ക് ഉണ്ടാവില്ല
( ഹേമ ടീച്ചർ സ്കൂളിലെ സ്പോർട്സ് ടീച്ചർ ആണ് അവൾ വിചാരിച്ചാൽ ചിലപ്പോൾ തന്റെ കാമദേവനെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ പറ്റും ചിലപ്പോൾ അത് വലിയ ആപത്ത് വിളിച്ചു വരുത്തിയെന്ന് വരും ഞാൻ ഇങ്ങനെ ഒരുങ്ങി വരുന്നത് അവൻ പറഞ്ഞിട്ടാണ് എന്നും ഇവരറിയും അതുകൊണ്ട് ഇപ്പോൾ ഉള്ള വേലി മതി വയ്യാവേലികൾ വേണ്ട എന്നുള്ളത് കൊണ്ട് ബീന ടീച്ചർ ഹേമ ടീച്ചറോട് കാമദേവന്റെ കാര്യം പറയാതെ ഉള്ളിൽ തന്നെ വെച്ചു)
ബീന ടീച്ചർ:ഹോ ഗീതേ, നീയും ഇവളുടെ കൂടെ ചേർന്ന് എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടുന്നത്. കാഴ്ചക്കാരനെ വേണമെങ്കിൽ ഞാൻ അറിയിക്കാം തൽക്കാലം രണ്ടാളും ഒന്നു നിർത്ത് കുറച്ച് നേരമായല്ലോ എന്നെ ഇങ്ങനെ ഉരുട്ടാൻ തുടങ്ങിയിട്ട്
( അപ്പോഴേക്കും സ്റ്റാഫ് റൂമിലേക്ക് അംബിക ടീച്ചർ കയറി വന്നു അംബിക ടീച്ചർമായിട്ടായിരുന്നു ബീന ടീച്ചർക്ക് കുറച്ചടുക്കം കൂടുതൽ ഉണ്ടായിരുന്നത്
അംബിക ടീച്ചർ വന്നപ്പോഴേക്കും ഗീത ടീച്ചർ ക്ലാസിലോട്ടും ഹേമ ടീച്ചർ വിസിലുമിടുത്ത് ഗ്രൗണ്ടിലോട്ടും പോയി പോകും മുന്നേ ഇരുവരും കണ്ണുകൾ കൊണ്ട് അംബിക ടീച്ചർക്ക് ബീന ടീച്ചറെ നോക്കാൻ എന്ന കണ്ണുകൾ കൊണ്ടുള്ള ആംഗ്യം കാണിച്ചു കൊടുത്തു ആംഗ്യഭാഷ മനസ്സിലായ അംബിക ടീച്ചർ ഒരു ചെറു