ബീന മിസ്സും ചെറുക്കനും 10 [TBS]

Posted by

ഇതും പറഞ്ഞു ഹേമ ടീച്ചർ ഇറങ്ങിപ്പോയി
ഗീത ടീച്ചർ: ബീനേ വൈകുന്നേരം സ്കൂൾ വിട്ട് പോകുമ്പോൾ ഞാൻ നിന്നോട് എല്ലാം പറയാം നീ ഹേമ വൈകുന്നേരം ബൈക്ക് എടുക്കാൻ പോകുന്ന സമയത്ത് സ്റ്റാഫ് റൂമിൽ ഉണ്ടായാൽ മതി അപ്പോൾ ഹേമ ഉണ്ടാവില്ല ആ സമയത്ത് വിശദമായി സംസാരിക്കാം
( അങ്ങനെ വൈകുന്നേരം സ്കൂൾ വിട്ട് ഹേമ ടീച്ചർ ബൈക്ക് എടുക്കാൻ വേണ്ടി പാർക്കിൽ പോയി ഇത് സമയം ഗീത ടീച്ചർ )
ഗീത ടീച്ചർ:ബീനേ, നിനക്ക് ഡ്രൈവിംഗ് പഠിക്കുന്ന കാര്യം നീ പറഞ്ഞിരുന്നല്ലോ?
ബീന മിസ്സ്: ആ അതിന്
ഗീത ടീച്ചർ: നിനക്ക് ഡ്രൈവിംഗ് പഠിക്കാൻ ഞാൻ ആ ഷമീറിനെ ഏൽപ്പിച്ചു തരട്ടെ
ബീന മിസ്സ്: നീ എന്തുവാടി പറയുന്നത്. നിനക്ക് പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി
ഗീത ടീച്ചർ: നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് എനിക്ക് പറ്റാഞ്ഞിട്ടല്ല എന്റെ സാഹചര്യം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു ഷമീർ ആകുമ്പോൾ അവന്റെ വീട്ടിൽ സ്വന്തമായിട്ട് ഒഴിഞ്ഞിരിക്കുന്ന ഒരു ആക്ടീവയുണ്ട് നിനക്ക് താല്പര്യമുണ്ടെങ്കിൽ അവൻ അതു കൊണ്ടുവരും നിന്റെ ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും അവൻ നിന്നെ കൊണ്ടുപോയി അതിൽ പഠിപ്പിച്ചു തരും ഇതാകുമ്പോൾ എന്റെ ഫ്രീ സമയം നോക്കി നീ നിൽക്കുകയും വേണ്ട വണ്ടി ഓടിക്കാൻ എന്നെക്കാൾ നന്നായി പഠിപ്പിച്ചു തരാൻ അവന് കഴിവുണ്ട് എനിക്ക് അവയിൽ പൂർണ്ണ വിശ്വാസം ഉണ്ട് അതുകൊണ്ടാ ഞാൻ അവനോട് ചോദിച്ചത്
ബീന മിസ്സ്: എന്നാലും ഗീത അതെല്ലാം ശരിയാകുമ?
ഗീത ടീച്ചർ: എന്താ ശരിയാവാത്തെ. നീയല്ലേ പറഞ്ഞത് അവൻ അത്ര അലമ്പുള്ള ചെറുക്കൻ അല്ല നീറ്റ് ആണെന്നൊക്കെ
ബീന മിസ്സ് : അതൊക്കെ ശരിയാണ് എന്നാലും
ഗീത ടീച്ചർ: ഒരു എന്നാലും ഇല്ല നിനക്ക് ചുളിവിൽ പഠിച്ചെടുക്കാൻ നല്ല അവസരങ്ങൾ കൊണ്ടുവരുമ്പോൾ നിനക്ക് അതൊന്നും പറ്റുന്നില്ല എങ്കിൽ നീ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചോ
ബീന മിസ്: അതുവേണ്ട ഞാൻ രാത്രിയിൽ ഒന്ന് ആലോചിച്ചിട്ട് നിന്നെ വിളിക്കാം എന്നിട്ട് നീ അവനോട് പറഞ്ഞാൽ മതി
ഗീത ടീച്ചർ: ഇതിൽ ഇത്ര ആലോചിക്കാൻ ഒന്നുമില്ല എന്തായാലും ഈ രാത്രി വിളിക്ക് എന്നിട്ട് ഞാൻ ഷമീറിനോട് നിന്റെ സമ്മതം പറയുന്നുള്ളൂ
( ഇതും പറഞ്ഞു ഇരുവരും റൂമിൽ നിന്ന് ഇറങ്ങി ഹേമ ടീച്ചറും, ഗീത ടീച്ചറും ബൈക്കിൽ കയറി പോകുകയും അവരോട് യാത്ര പറഞ്ഞു ബീന ടീച്ചർ ബസ്റ്റോപ്പിൽ ബസ് കാത്തു നിന്നു ബസ് കാത്തു നിൽക്കുമ്പോഴും ബസ് വന്ന് അതിൽ കയറി വീട്ടിലോട്ട് തിരിക്കുമ്പോൾ എല്ലാം ബീന ടീച്ചറുടെ മനസ്സിലെ ചിന്ത ഡ്രൈവിംഗ് പഠിപ്പിക്കാൻ സ്കൂളിൽ ബൈക്കുമായി വരുന്ന ടീച്ചർമാരോട് ചോദിച്ചു ഉറപ്പിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *