ഹൂറികളുടെ കുതിര 1 [Achuabhi]

Posted by

അൽഫിയുടെ നീട്ടിയുള്ള വിളികേട്ടു സീമ തിരിഞ്ഞു നോക്കി.
വേലിയുടെ അരികിലായി അൽഫി മോൾ

“എന്താ മോളെ ????
നിനക്ക് ഇന്ന് പോകണ്ടായോ ?

“”വേണ്ട ചേച്ചി ഇനി ഒരാഴ്ചത്തേക്ക് അവധിയാണ്.. സുനിയേട്ടൻ എവിടാ ??

“” ഉറക്കത്തിൽ ആയിരുന്നു.
എഴുന്നേറ്റോ എന്ന് അറിയില്ല.”

അഹ്.”””

സംസാരമൊക്കെ കഴിഞ്ഞു അവൾ കാപ്പി കുടിച്ചുകൊണ്ട് റൂമിലേക്ക് കയറി.

ഫോൺ നോക്കിയപ്പോൾ കുറെ മെസ്സേജ്..
എല്ലാം സുനിയേട്ടന്റെ ആണ്

അവൾ റിപ്ലൈ ചെയ്തു.

എവിടാണ് മോനെ..??
രാവിലെ ഞാൻ അവിടെയെല്ലാം നോക്കിയാല്ലോ

” നല്ല ഉറക്കമായിരുന്നു പെണ്ണേ..””

ഹ്മ്മ് തോന്നി..
ആ രേഷ്മയുടെ വീട്ടിലായിരുന്നല്ലേ രാത്രി
കള്ളകാമുകനെ നാട്ടുകാര് പിടിച്ചു കെട്ടാതെ നോക്കിക്കോ “”

അങ്ങനെയൊന്നും പിടിക്കൂല്ല മോളെ…
നീ എന്തെടുക്കുന്നു ???

“”ഞാൻ എന്തെടുക്കാനാണ്
വെറുതെ ഇവിടെ കിടക്കുന്നു…””
എങ്കിൽ ശെരി മോനെ പിന്നെ കാണാം..

ഹ്മ്മ് മനസിലായടി പുല്ലേ
നീ എന്തെടുക്കാൻ പോകുവാണെന്നു..

എന്ത് ???

“”നീ രേഷ്മയെ വിളിക്കാൻ പോകുവല്ലേ
ഇന്നലെ നടന്നതെല്ലാം ഓരോന്നോരോന്നായി ചികഞ്ഞു ചോദിക്കാൻ അവൾ എല്ലാം എന്നോടിന്നാലെ പറഞ്ഞൂ.
നീ എന്നാലും ആള് കൊള്ളാമല്ലോടി അൽഫി..

അയ്യേ.. അതിനൊന്നുമല്ല സുനിയേട്ടാ..
ഞാൻ വെറുതെ.”””

അഹ് മതി കിടന്നുരുണ്ടത്..
“നിനക്ക് എന്നോട് ചോദിച്ചാൽ പോരെ ഞാൻ നല്ലപോലെ നടന്ന കാര്യങ്ങൾ പറയില്ലേ..””

ഒന്ന് പോയെ സുനിയേട്ടാ…

Leave a Reply

Your email address will not be published. Required fields are marked *