രാജ വിളിക്കുമ്പോ ഞാനും ഇക്കയുടെ മാമന്റെ വീട്ടിൽ ആയിരുന്നു. പെട്ടെന്നുള്ള ഫോൺ വിളി ആയത്കൊണ്ട് വേഗം പോയെ പറ്റു എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി ഞങ്ങൾ നേരെ ബംഗാളികൾ താമസിക്കുന്ന വീട്ടിലേക്കു ചെന്നു. അവിടെ ബാഗ് പാക്ക് ചെയ്തു വച്ചിരിക്കുവായിരുന്നു രാജാ.
അവൻ പോയാൽ കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ വരും എന്ന് ഇക്ക വരുന്ന വഴി പറഞ്ഞിരുന്നു.
എങ്കിലും സാഹചര്യം അതായകൊണ്ട് ഇക്കാക്ക് ഒന്നും പറയാൻ ഇല്ല പോകുന്ന വഴി atm ഇൽ നിന്ന് പണം എടുത്തു കൊണ്ടാണ് പോയത്.
അവിടെ ചെന്നു രമയുടെ മുഖം ആണേൽ എന്തോ പോലെ ആണ് ആകെ കരഞ്ഞു ഇരിക്കുന്ന ഒരു ഭാവം.
ഇക്ക അവന്റെ കയ്യിൽ പൈസ ഏൽപ്പിച്ചു. പോയി കോലാൻ പറഞ്ഞു.
അപ്പോഴാണ് ഇക്കാക്ക്റെ സൈറ്റിൽ നിന്നും ഒരു കാൾ വരുന്നത് ജോലി ചെയ്യുമ്പോ രണ്ടാം നിലയിൽ നിന്ന്വേ ഒരു ബംഗാളി താഴെ വീണു അത്യാവശ്യമായി ചെല്ലണം വേഗം അടുത്തെങ്ങും വണ്ടി ഇല്ല ഹോസ്പിറ്റലിൽ എത്തിക്കണം എന്നൊക്കെ പറഞ്ഞപ്പോ ആകെ പേടിയും ആധിയും കയറി ഇക്ക എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട്ബീഹാറിലേക്ക് പൊയ്ക്കോളാൻ ഇക്ക രാജയോട്പറഞ്ഞു വേഗം വണ്ടി എടുത്തു പോയി.
അവിടെന്നു 10കിലോ മീറ്റർ എന്ന് പറഞ്ഞു അവൻ രാജ റെയിവേ സ്റ്റേഷനിലേക്ക് വീട്ടിൽ നിന്നും വീണ്ടും കാൾ വന്നതോടെ രാജാക്കും നിവർത്തിയില്ലാതായി അവനു നല്ലപോലെ മലയാളം അറിയാം .
അവൻ പറഞ്ഞു കൂടെ ഉള്ളവൻ അവനെ റയിൽവേ സ്റ്റേഷൻ എത്തിച്ചിട്ട് വന്നു കൊണ്ട്ടെ വിടും വേറെ നിവർത്തിയില്ല എന്ന്ഉ കരഞ്ഞു പറഞ്ഞപ്പോ എനിക്കും വല്ലാത്ത വിഷമം ആയി ഞാനും സമ്മതിച്ചു.
കൂടെ ള്ളവർക്കു എന്ത് സഹായവും ചെയ്തു കൊടുക്കുന്ന ആളാണ് ഇക്ക എനിക്കാണേൽ ഒറ്റക് ബംഗാളികളെ അടുത്തു അതും രാത്രിയിൽ ആയത്കൊണ്ട് ആകെ പെട്ടു.പേടിയും ആയി അപ്പോ രാജയോട് സമ്മതിച്ചെങ്കിലും പിനീടാണ് താൻ ഒറ്റയ്ക്ക് ആണെന്നുള്ള വിചാരം മനസ്സിൽ വന്നത് അവിടെ ഏതാണ്ട് ആറെഴു പേരുണ്ടാവും കറുത്തിട്ടും വെളുത്തിട്ടുമുള്ള പയ്യന്മാരും തടിയുള്ളവരുൾപ്പെടെ അതിൽ ചിലർ കുളിക്കാൻ ആയി നില്കുന്നു.