കാവേരിയത് കേട്ടതും മുഖം പൊത്തി ഡാഷ് ബോർഡിലേക്ക് കിടന്നുകൊണ്ട് ഏങ്ങലടിച്ചു .
മഹേഷ് കാർ ടെക്സ്റ്റയിൽസിന്റെ അണ്ടർ ഗ്രൌണ്ട് പാർക്കിങ്ങിലേക്ക് കയറ്റി .
”എടിയെച്ചീ … ” മഹേഷ് അവളുടെ തലമുടിയില്‍ തലോടിക്കൊണ്ട് മെല്ലെ വിളിച്ചു .
അല്പസമയത്തിനുള്ളില്‍ കാവേരി നോര്‍മല്‍ ആയി .
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു .
” ചേച്ചീ … ഞാന്‍ നിന്നെ വിഷമിപ്പിക്കൂന്നു കരുതുന്നുണ്ടോ ? ബലമായി പ്രാപിക്കുമെന്ന് തോന്നുന്നുണ്ടോ ? . നിന്നെ വിഷമിപ്പിച്ചിട്ട് എനിക്കെന്തു സുഖം കിട്ടാനാ ? കേവലമൊരു ശാരീരിക സുഖത്തിന് വേണ്ടിയാണെങ്കില്‍ എനിക്ക് എത്രയോ പെണ്ണുങ്ങളെ കിട്ടുമായിരുന്നു ? ദുബായില്‍ ഇതിനൊന്നിനുമൊരു പഞ്ഞവുമില്ല . കാശു കൊടുക്കണം എന്ന് മാത്രം . പിന്നെ നീയന്ന് എന്നെ ഉമ്മ വെച്ചപ്പോള്‍ എന്റെ മനസ്സൊന്ന് ചാഞ്ചാടിയെന്നുള്ളത് സത്യമാ , നിന്റെ മുലയില്‍ പിടിപ്പിച്ചപ്പോള്‍ , പിന്നെ മുറിയില്‍ വന്നപ്പോള്‍ സംഭവിച്ചതെല്ലാം ഓര്‍ത്തപ്പോള്‍ മനസില്‍ ഞാനും ആശിച്ചുപോയി .ഞാനുമൊരു ആണല്ലേ ,നിനക്കും ഇഷ്ടമാണെന്ന് കരുതിയപ്പോള്‍ …. നീ പേടിക്കണ്ടേ ചേച്ചി . നിന്റെ തീരുമാനം എന്തോ അതാണ് എന്റേതും . നിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം . നിനക്കങ്ങനെ എന്നെ കാണാന്‍ വയ്യെങ്കില്‍ വേണ്ട .. നീ കരയരുതെന്ന് മാത്രം . ”
” മോനെ മഹീ … ” കാവേരി അവന്റെ നെഞ്ചിലേക്ക് വീണു . അവളുടെ ശിരസ്സിലും പുറത്തുമൊക്കെ അവന്‍ തഴുകിക്കൊണ്ടിരുന്നു .
” തെറ്റ് എന്റെതാണ് മഹീ . നീ പറഞ്ഞത് ശെരിയാ . അന്നേരത്തെ ദേഷ്യത്തിനാണ് ഞാന്‍ നിന്നെ ഉമ്മ വെച്ചത് . സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൈപ്പിടിയില്‍ അമരുന്നത് ആയാളെ കാണിക്കാനാണ് ഞാന്‍ നിന്റെ കയ്യെന്റെ മാറിടത്തില്‍ വെച്ചത് . ആ വീട്ടില്‍ ചെന്നുകയറിയതില്‍ പിന്നെ കരയാത്ത ഒരു ദിവസം പോലുമില്ല . മുറ്റത്ത് ഒന്നിറങ്ങാന്‍ പോലും വയ്യ . മുറ്റമടിക്കാന്‍ നേരം ആയാളും കാണും . ആ സമയം പത്രക്കാരനോ മീന്‍കാരനോ ആരേലും വന്നാല്‍ അയാളെ കൂട്ടിയാകും അന്നത്തെ ചീത്തവിളി . ചെയ്യാത്ത കുറ്റങ്ങള്‍ ഒക്കെ കേട്ട് മടുത്തപ്പോള്‍ ചെയ്തിട്ടാകാം എന്ന് കരുതി . പക്ഷെ അതിന് എനിക്ക് കിട്ടിയത് നിന്നേം . പക്ഷെ .. പക്ഷെ ..” കാവേരി അവന്റെ നെഞ്ചില്‍ കിടന്നു കൊണ്ട് തന്നെ സംസാരിച്ചു . അവളുടെ കണ്ണ് നീരിനാല്‍ തന്റെ ഷര്‍ട്ട് നനയുന്നതവന്‍ അറിഞ്ഞു .