” ഇങ്ങോട്ട് നോക്ക് … ”’ മഹി അവളുടെ തോളില്‍ പിടിച്ചതും ഒരു സെക്കണ്ട് കൊണ്ടവള്‍ ടെക്സ്റ്റയില്‍സിലേക്ക് പോകുന്നതിനു മുന്നേ എങ്ങനെയാണോ കിടന്നത് , അതേപോലെ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു .
”എടി ..താടീ ഉമ്മ ” കാവേരി കണ്ണടച്ചു കൊണ്ടവന്റെ നേരെ മുഖമുയര്‍ത്തി . അവളടിച്ച സ്പ്രേയിലും മീതെ അവളുടെ വിയര്‍പ്പിന്റെ മദിപ്പിക്കുന്ന മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു . തന്റെ നേരെ ഉയര്‍ന്ന കാവേരിയുടെ മുഖത്തേക്ക് അവന്‍ നോക്കി . തുടുത്ത കവിളുകളില്‍ ചോര തൊട്ടെടുക്കാം. ചുണ്ടൊന്ന് അമര്‍ത്തിയാല്‍ ചോര ചീറ്റുമെന്ന പോലെയാണ് അവളുടെ വിടര്‍ന്നു തുടുത്ത ചുണ്ടുകള്‍ .
അവന്റെ വിരലുകള്‍ അവളുടെ കവിളുകളിലൂടെ ഇഴഞ്ഞു . മുഖം കൈക്കുമ്പിളിലെടുത്ത് അവളുടെ സൌന്ദര്യം ആസ്വദിക്കുകയായിരുന്നു മഹി ..
”താടാ …” കാവേരി കൊതിയോടെ ചുണ്ടുകള്‍ കൂര്‍പ്പിച്ചു പറഞ്ഞു .
”എന്ത് ?”
”ഉമ്മ .. ;’ കാവേരിയുടെ മുഖത്ത് മിന്നിമറയുന്ന നാണവും ശോണിമയുമെല്ലാം മഹിയെ ആവേശത്തിലാക്കി .
” അതുകൊള്ളാം ..ഞാനല്ലേ നിന്നോട് ചോദിച്ചേ ”
”നീ താടാ ..”’
കാവേരി അവന്റെ കവിളില്‍ തന്റെ മുഖം ചേര്‍ത്തു . മഹി അവളുടെ നിറുകയിലും ഇരു കവിളുകളിലും മൂക്കിലും കണ്ണുകളിലും ചുംബിച്ചു . കണ്ണടച്ചു അതാസ്വദിച്ച് കിടക്കുകയാണ് കാവേരി .
അവന്‍ നിര്‍ത്തിയിട്ടും കാവേരി ചുണ്ട് കൂര്‍പ്പിച്ചു അവന്റെ കഴുത്തിലൂടെ കൈകള്‍ പിണച്ചു കിടക്കുകയാണ് .
”താടാ … ” കാവേരി പിന്നെയും കൊഞ്ചി .
” തന്നില്ലേ … ”
”ചുണ്ടില്‍ താടാ ..”
”ഈ ചുണ്ടെനിക്ക് വെറുതെ ഉമ്മ വെക്കാനല്ല … ഈമ്പി കുടിക്കണം ” അവന്‍ കാവേരിയുടെ തുടുത്തു മലര്‍ന്ന ചുണ്ടുകളില്‍ വിരലോടിച്ചു പറഞ്ഞു .
”ചെയ്തൂടെ ..” അവള്‍ ഒന്നൂടെ അവന്റെ ചുണ്ടിലേക്ക് അടുത്തിട്ട് പറഞ്ഞു .
” നീയെന്നെ നോക്കിയാല്‍ ചെയ്യാം ”
”അയ്യോ .. മോനെ വേണ്ടടാ ..എനിക്കെന്തോ പോലെ ..പ്ലീസ് ”
” നീ ഇനിയുള്ള കാലം മുഴുവന്‍ എന്നെ നോക്കാതെ ഇരിക്കനാണോ പ്ലാന്‍ ?”