” മുപ്പത്തിയാറ് ഡി .. നൂറ്റിപ്പത്തും” അത്കെട്ടപ്പോള്‍ മഹി അവിശ്വസനീയതയോടെ അവളെ നോക്കി .
” പിശാചേ … എന്നെയിങ്ങനെ നോക്കല്ലേ . മനുഷ്യനിവിടെ തൊലിയുരിഞ്ഞു നിക്കുവാ ”’
മഹേഷ് അമ്മക്കുള്ള അടിവസ്ത്രങ്ങളും കൂടി വാങ്ങിച്ചു, തനിക്ക് വേണ്ടുന്ന സെക്ഷനിലേക്ക് നടന്നു .
”ഡീ .. നിനക്കുള്ളത് ഞാനാ സെലക്റ്റ് ചെയ്തെ .. നീ ഇനിയെനിക്കുള്ളത് വാങ്ങിത്താ ”
മഹേഷ് പറഞ്ഞതും കാവേരിയുടെ മുഖം ചുവന്നു .എന്നാല്‍ അവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായിരുന്നു .
” മൂന്നാല് ഷോര്‍ട്ട്സും ബനിയനുമാണ് അവള്‍ സെലക്റ്റ് ചെയ്തത് . അത് അവനവള്‍ക്ക് എടുത്ത നൈറ്റ് വിയറിന്റെ അതെ കളര്‍ ആയിരുന്നുവെന്നത് അവന്‍ ശ്രദ്ധിച്ചു .
പാര്‍ക്കിങ്ങിലേക്ക് കുറച്ചു കവറുകളും എടുത്തു കാവേരി മുന്നേ നടന്നു . പുറകെ വരുന്ന മഹിയെ അവളിടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു . അവന്റെ നോട്ടം തന്റെ ചന്തിയില്‍ ആണെന്നറിഞ്ഞപ്പോള്‍ അവള്‍ കുറുമ്പോടെ കവര്‍ പിന്നിലേക്ക് പിടിച്ചു .
” പിശാചേ … നിന്റെ കൂടെയിനിയെങ്ങോട്ടുമില്ല … നാണം കെടുത്തി . ”
കാര്‍ തുറന്നകത്തു കയറിയതും കാവേരി സീറ്റില്‍ ഇരുന്നിട്ട് കവറുകള്‍ പുറകിലെക്കിട്ടിട്ട് ഡ്രൈവര്‍ സീറ്റിലേക്ക് കയറിയ മഹിയെ മുഷ്ടി ചുരുട്ടി ചറപറ ഇടിച്ചുകൊണ്ട് പറഞ്ഞു .
” വാക്കിന് വിലയില്ലാത്തവള്‍ ഹും ”’ മഹി അവളെ നോക്കി കോക്രി കുത്തി .
”എഹ് …ഞാനോ ..എന്നാടാ …ഞാനെന്നാ കാണിച്ചേ .. ” കാവേരിയുടെ മുഖം പൊടുന്നനെ വിവര്‍ണമായി .
” ആഹ് … നീയെന്നാ കവര്‍ പുറകിലേക്ക് പിടിച്ചേ ”
”ഹഹ ..അതാണോ … അതുപിന്നെ നീയങ്ങനെ നോക്കിയാല്‍ നാണം വരില്ലേ .. ”
കാവേരി പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി .
താനിങ്ങനെ ഒക്കെ പറയുന്നതവള്‍ക്ക് ഇഷ്ടമാണെന്നും എന്നാല്‍ ആ സമയം തന്നെ നോക്കാനവള്‍ക്ക് കഴിയുന്നില്ലന്നും മഹിക്ക് മനസിലായി . അവളെകൊണ്ട് മുഖത്ത് നോക്കി എന്തും പറയിക്കാനും പറയാനും ഉള്ള രീതിയിലെത്തിക്കണം .
”അതിനും മാത്രം എന്താടാ ഇത്ര കാണാന്‍ ഇരിക്കുന്നെ ?” കാവേരി പുറത്തേക്ക് നോക്കിതന്നെയാണ് ഇരിക്കുന്നത്