ഞാൻ കൈ ചൂണ്ടി ശബ്ദം കൂട്ടി പറഞ്ഞു. ലക്ഷ്മി പെട്ടന്ന് ഒന്ന് ഒതുങ്ങിയത് പോലെ എനിക്ക് തോന്നി.
‘നമുക്ക് കാണാം..’
ദേഷ്യത്തിൽ അത് പറഞ്ഞിട്ട് ലക്ഷ്മി തിരിഞ്ഞു നടന്നു. എനിക്കെങ്ങനെ ഫോൺ കിട്ടി എന്നാകും അവളുടെ ചിന്ത മുഴുവൻ ഇപ്പോൾ. അവൾ ശരിക്കൊന്ന് അന്വേഷിച്ചാൽ രാത്രി ഞാൻ വീട്ടിൽ കയറിയത് അറിയാൻ പറ്റും. ഈ വാശിയോടെ ഇവളെ മടക്കി വിടുന്നത് ശരിയല്ല.
‘കാണും. ഞാൻ മാത്രം അല്ല. ഈ കോളേജ് മുഴുവൻ..’
എന്റെ ആ വാക്കുകൾ കേട്ട് ലക്ഷ്മി ഒന്ന് നടുങ്ങി. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായി. അവൾ തിരിഞ്ഞു എന്റെ നേരെ നോക്കി
‘എന്ത് കാണുമെന്ന്.. താൻ എന്താ പറഞ്ഞത് ഇപ്പോൾ..’
പേടി കൊണ്ടാണോ ദേഷ്യം കൊണ്ടാണോ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു
‘ആ പിക് ഒക്കെ ആർക്ക് കൊടുക്കാൻ നീ എടുത്തതാ.. മറ്റേ പയ്യനാ..? നിന്റെ ലവർക്ക്..?
‘ഏത് പിക്..?
ലക്ഷ്മിയുടെ വിറയൽ ശരീരത്തിൽ മാത്രമല്ല വാക്കുകളിലും എത്തി
‘മൂന്നാല് ബിക്കിനിയും ടോപ് ലെസ്സും ഒക്കെ ഇല്ലായിരുന്നോ അത്..! ഡീലിറ്റ് ചെയ്താലും അതൊക്കെ നമുക്ക് പൊക്കാൻ പറ്റും..’
‘ഡോ… ‘
അമർഷത്തോടെ അവൾ എനിക്ക് അടുത്തേക്ക് നടന്നു വന്നു
‘ചൂടാവല്ലേ.. നിന്റെ ഇതിലും ചൂടൻ കണ്ടിട്ടാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്.. സത്യം പറയാമല്ലോ നീ എന്നെ ഞെട്ടിച്ചു…’
സ്വകാര്യം പോലെ അവളുടെ ചെവിയിൽ ഒരു അശ്ലീലച്ചുവയിൽ ഞാനത് പറഞ്ഞതും ലക്ഷ്മിയുടെ കൈ എന്റെ കരണത്തിന് നേരെ പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു.. പെറപ്പ് പറയുമ്പോ പെട കിട്ടുമെന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെ അത് ഞാൻ ഊഹിച്ചിരുന്നു. അവളുടെ കൈയ്യേ എന്റെ കരണത്ത് തൊടാൻ പറ്റുന്നതിന് മുന്നേ തന്നെ ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി.
‘വോ… വോ.. വോ.. ഒന്ന് അടങ്ങ്.. നീ അടിക്കാൻ നോക്കിയത് ഒക്കെ ന്യായം തന്നെ. പക്ഷെ ഇതിലും വലിയ ചെറ്റത്തരം നിന്റെ അക്കൗണ്ടിൽ കിടക്കുന്ന കൊണ്ട് ഇത് വാങ്ങാൻ എനിക്ക് ശകലം ബുദ്ധിമുട്ട് ഉണ്ട്…’