‘ഡാ ഞാൻ പോവാ.. രാവിലെ ഇറങ്ങിയതാ വീട്ടിൽ നിന്ന്.. ഇപ്പോൾ തന്നെ ലേറ്റ് ആയി..’
‘ശരി എന്നാൽ നീ വിട്ടോ..’
ഒന്നും ആകാതെ അവളെ വിടാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നമ്മൾ കുറച്ചു കണ്ട്രോൾ കാണിക്കണമല്ലോ.. അല്ലെങ്കിൽ നമ്മളോട് ഒരു വില ഇല്ലാതെ ആകും..
‘പിന്നെ.. ഒരു കാര്യം… ഇത് ജസ്റ്റ് ഫിസിക്കൽ മാത്രമാണ്.. ഒരു റിലേഷൻ കഴിഞ്ഞതിന്റെ തലവേദന എനിക്ക് ഒഴിഞ്ഞില്ല.. അടുത്തത് ഉടനെ തലയിൽ കയറ്റാൻ എനിക്ക് താല്പര്യം ഇല്ല.. നിനക്ക് ഞാൻ പറഞ്ഞത് ഓക്കേ ആണോ..?
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന് പറയുന്നത് പോലെ ഇത് ഞാൻ അവളോട് പറയാൻ ഇരുന്നതാണ്.. ലവ് ട്രാക്കിൽ കാര്യങ്ങൾ കൊണ്ട് പോകുന്നത് എനിക്ക് താല്പര്യമില്ല. ജസ്റ്റ് കാഷ്വൽ സെക്സ് – അതാണ് എന്റെ പോളിസി. അത് ലക്ഷ്മി തന്നെ ഇങ്ങോട്ട് പറഞ്ഞത് വളരെ നന്നായി. ഞാൻ ഡൺ പറഞ്ഞു സമ്മതിച്ചു
‘പിന്നെ ഒരു കാര്യം കൂടി.. ഇത് ആരും അറിയണ്ട.. പ്രത്യേകിച്ച് കിച്ചു..’
‘അതെന്താ അവൾ അറിഞ്ഞാൽ..’
ഞാൻ സംശയഭാവത്തിൽ ചോദിച്ചു
‘അത് നിനക്ക് അറിയാമല്ലോ..’
‘എന്ത് അറിയാമെന്നു..?
‘എടാ അവൾക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ട്. അത് അവളെന്നോട് പറഞ്ഞിട്ടുമുണ്ട്.. ഞാൻ അവളുടെ ലവിനു പാര വച്ചതായേ അവൾ കരുതൂ.. ‘
‘ഓ അവൾക്ക് അങ്ങനെ ഒക്കെ ഉണ്ടായിരുന്നോ..? എന്നോട് പറഞ്ഞിട്ടില്ല..’
ഞാൻ ഒന്നും അറിയാത്തത് പോലെ അഭിനയിച്ചു
‘പിന്നെ പറഞ്ഞില്ലേലും നിനക്ക് അറിയുവോക്കെ ചെയ്യാം.. നീയാ ഇഷാനിയുടെ പിറകെ നടക്കുന്നത് ആയിരുന്നു അവൾക്കൊരു പേടി.. നിങ്ങൾ തമ്മിൽ അങ്ങനെ വല്ലതുമുണ്ടായിരുന്നോ ഇതിനിടക്ക്..?
പെട്ടന്ന് ഇഷാനിയുടെ കാര്യം കേട്ടപ്പോൾ ഞാൻ വല്ലാണ്ടായി. അത് ഞാൻ മുഖത്ത് വരുത്താതെ അവൾക്ക് മറുപടി കൊടുത്തു
‘ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു.. അവളുടെ കല്യാണം ഒക്കെ ആൾറെഡി ഉറപ്പിച്ചതാണ്..
‘ആണോ.. എന്നാൽ കിച്ചുവിന് അതറിയില്ല.. എന്നാൽ ശരി ഞാൻ സംസാരിച്ചു സമയം കളയുവാ പിന്നെയും.. പോകുവാടാ…’